സമസ്ത:18 മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്കി
April 19, 2025
പോക്സോ പ്രതിയെ കോടതി വെറുതെ വിട്ടു
April 19, 2025
താമരശേരി വെളിമണ്ണയില്‍ ഒന്പതുവയസുകാരന് മുങ്ങിമരിച്ചു
April 19, 2025
നടി രംഭയുടെ കാര്‍ അപകടത്തില്‍പെട്ടു. രംഭയും കുടുംബവും സഞ്ചരിക്കവെ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കുട്ടികളെ സ്കൂളില്‍ നിന്ന് വിളിച്ചുകൊണ്ടു വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും, ...
Read moreമലയാളികളുടെ പ്രിയതാരമാണ് ദുൽഖർ സൽമാൻ. ഇന്ന് ദുൽഖറിന് രാജ്യമൊട്ടാകെ നിരവധി ആരാധകരാണ് ഉള്ളത്. മലയാളത്തിലൂടെയാണ് സിനിമാ കരിയർ ആരംഭിച്ചതെങ്കിലും ടോളിവുഡിലും ബോളിവുഡിലും താരം തിളങ്ങി. എന്നാൽ ഇപ്പോഴിതാ ...
Read moreമലയാളികളുടെ പ്രിയ താരം ഷംന കാസിം വിവാഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ. ദുബായിൽ വച്ചു നടന്ന ചടങ്ങിൽ ബന്ധുക്കളും ...
Read moreഛയ്യ..ഛയ്യ..' എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിലൂടെ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയ ബോളിവുഡ് താരമാണ് മലൈക അറോറ. നടി എന്നതിന് പുറമെ നര്‍ത്തകി, അവതാരക, മോഡല്‍ എന്നിങ്ങനെ ...
Read moreകന്നഡ ചിത്രം 'കാന്താര'യെ പ്രശംസിച്ച് ബോളിവുഡ് നടി കങ്കണ റണൗത്ത്. മികച്ച അനുഭവമാണ് സിനിമ സമ്മാനിച്ചതെന്നും എന്റെ കുടുംബത്തോടൊപ്പം ഞാന്‍ കാന്താര കണ്ടു തനിക്ക് അതില്‍ നിന്ന് ...
Read moreവീടുകയറി ആക്രമണം നടത്തിയ സംഭവത്തിൽ സീരിയല്‍ നടിയും ഭര്‍ത്താവും അറസ്റ്റില്‍. സാമ്പത്തിക ഇടപാടിലെ തര്‍ക്കത്തെ തുടര്‍ന്ന് നായരമ്പലം സ്വദേശി കിഷോറിനെയും അമ്മയെയും വീട് കയറി ആക്രമിച്ച കേസിലാണ് ...
Read moreവ്യത്യസ്‍തമായ കഥാപശ്ചാത്തലവും ആഖ്യാന രീതിയും കൊണ്ട് ശ്രദ്ധ നേടുകയാണ് മമ്മൂട്ടി നായകനായെത്തിയ റോഷാക്ക്. സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് നിസാം ബഷീര്‍ ...
Read moreവാടക ഗര്‍ഭധാരണത്തിലൂടെ നയന്‍താര - വിഘ്‌നേഷ് ശിവന്‍ ദമ്പതികള്‍ക്കു കുഞ്ഞുങ്ങള്‍ പിറന്നതു സംബന്ധിച്ചു തമിഴ്‌നാട് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. വിവാഹം കഴിഞ്ഞ് 5 വര്‍ഷത്തിനു ശേഷവും കുട്ടികള്‍ ...
Read moreകാളിദാസ് ജയറാം സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രമാണ് ആരാധകരുടെ ഇടയില്‍ വൈറലാകുന്നത്. മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായിരുന്ന തരിണി കലിംഗരായർക്കൊപ്പമുള്ള പ്രണയ ചിത്രമാണ് താരം പങ്കുവച്ചത്. ...
Read moreനടൻ ശ്രീനാഥ് ഭാസിക്കെതിരായ കേസ് പിൻവലിക്കുകയാണെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ. അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അപമാനിച്ചെന്നാണ് ഓൺലൈൻ മാധ്യമ പ്രവർത്തക പരാതി നൽകിയത്. സംഭവം വിവാദമായതോടെ സിനിമാ നിർമാതാക്കളുടെ ...
Read more© 2020 PressLive TV