കോഴിക്കോട് നിപ രോഗലക്ഷണങ്ങളുമായി യുവതി ചികിത്സയില്‍
April 4, 2025
വളയത്ത് നിന്നും കാണാതായ യുവതിയെയും മക്കളെയും കണ്ടെത്തി
April 2, 2025
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത 'കല്‍ക്കി 2898 എഡി' മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുന്നു. ഇന്ത്യയില്‍ നിന്ന് മാത്രം 95 കോടിയാണ് ചിത്രം നേടിയത്. ...
Read moreവിവാഹ വാർഷികദിനത്തിൽ തന്റെ ഭാര്യ അനൂജയെ നടൻ ധർമജൻ ബോൾഗാട്ടി വീണ്ടും താലികെട്ടിയത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. പതിനാറു വർഷം മുൻപ് നടന്ന തങ്ങളുടെ പ്രണയവിവാഹത്തെ നിയമ ...
Read moreതമിഴ്നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബത്തിന് സർക്കാർ സാമ്പത്തിക സഹായം പ്രഖ്യാപിച്ചതിനെതിരെ നടി കസ്തൂരി. പത്തുലക്ഷം രൂപയാണ് സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്. സ്വന്തം കുടുംബത്തെ നോക്കാതെ ...
Read moreമലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് അന്‍സിബ ഹസന്‍. മോഹന്‍ലാലിന്റെ മകളായി ദൃശ്യം എന്ന സിനിമയില്‍ അഭിനയിച്ചതോടെയാണ് നടി ശ്രദ്ധേയായത്. എന്നാലിപ്പോള്‍ ബിഗ് ബോസ് താരം ...
Read moreമമ്മൂട്ടി നായകനായെത്തിയ ടർബോയുടെ അറബിക് വേർഷൻ ഉടൻ പുറത്തിറങ്ങും. മമ്മൂട്ടിയാണ് ഇക്കാര്യം അറിയിച്ചത്. സിനിമയുടെ സക്സസ് സെലിബ്രേഷന്റെ ഭാഗമായി ഷാർജയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഇക്കാര്യം അറിയിച്ചത്. അറബിക് ...
Read moreബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ഹണി റോസ്. കരിയറിൽ 18 വർഷം പിന്നിടുന്ന വേളയിൽ ആദ്യമായി ടൈറ്റിൽ റോൾ ചെയ്യുന്ന സന്തോഷത്തിലാണ് ഹണി. ...
Read moreഅവതാരികയായി മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് മീനാക്ഷി അനൂപ്. മോഹൻലാൽ ഉൾപ്പടെയുള്ള താരങ്ങൾക്കൊപ്പം ബിഗ് സ്ക്രീനിലും മീനാക്ഷി തിളങ്ങി. ഒപ്പം, അമർ അക്ബർ അന്തോണി, മോഹൻലാൽ ...
Read moreബോളിവുഡ് താരം പ്രിയങ്കാ ചോപ്രയ്ക്ക് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്. ദ ബ്ലഫ് എന്ന ചിത്രത്തിലെ സംഘട്ടനരംഗത്തിനിടെയാണ് താരത്തിന് പരിക്ക്. കഴുത്തിനേറ്റ മുറിവിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് പ്രിയങ്ക തന്നെയാണ് ...
Read moreകൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി എതിരില്ലാതെ നടൻ മോഹൻലാൽ തിരഞ്ഞെടുക്കപ്പെട്ടു. ചൊവ്വാഴ്ചയായിരുന്നു പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. മറ്റു സ്ഥാനാർഥികൾ ഇല്ലാതിരുന്നതിനാൽ എതിരില്ലാതെ മോഹൻലാൽ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ...
Read moreഈ അടുത്തകാലത്ത് മികച്ച ത്രില്ലറുകളിലൊന്നാണ് ജിസ് ജോയ് സംവിധാനം ചെയ്ത 'തലവൻ'. മെയ് 24-ന് പ്രേക്ഷകരുടെ മുന്നിലെത്തിയ ഈ ചിത്രം വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസയാണ് നേടിയത്. ...
Read more© 2020 PressLive TV