Tag: #Entertainment

ടോളിവുഡ് മയക്കുമരുന്ന് കേസ്: നടി ചാർമി ഇഡിക്ക് മുന്നിൽ ഹാജരായി

2017 ൽ തെലങ്കാനയിൽ ഒരു ഉന്നത മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി വിളിപ്പിച്ചതിന് നടി ചാർമി കൗർ വ്യാഴാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ...

Read more

വാരിയംകുന്നനില്‍ നിന്നും പിന്മാറിയതിന് പിന്നിൽ പ്രൊഫഷണൽ കാരണങ്ങൾ: സംഘപരിവാറിന്റെ വ്യാജ വാർത്തകൾ ആഷിഖ് അബു നിരസിച്ചു

വാരിയംകുന്നനിൽ നിന്ന് സംവിധായകൻ ആഷിഖ് അബുവും നടൻ പൃഥ്വിരാജും പിൻവാങ്ങുന്നത് സംബന്ധിച്ച ചർച്ചകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. സംഘപരിവാർ ആണെങ്കിൽ, തീയിൽ ഇന്ധനം കൂട്ടി വ്യാജ ...

Read more

ഹൃദയാഘാതം: ബിഗ് ബോസ് വിജയിയും ബോളിവുഡ് നടനുമായ സിദ്ധാര്‍ഥ് ശുക്ല മരിച്ച നിലയില്‍

മുംബൈ: ബിഗ് ബോസ് 13-ാം സീസണിലെ വിജയിയും ബോളിവുഡ് നടനുമായ സിദ്ധാര്‍ഥ് ശുക്ല ഹൃദയാഘാതം മൂലം മരിച്ചു. 40 വയസ്സായിരുന്നു. ഉറങ്ങുന്നതിന് മുന്‍പ് ചില മരുന്നുകള്‍ കഴിച്ച ...

Read more

അളവെടുക്കാന്‍ നിര്‍മിത ബുദ്ധി; തയ്യല്‍കാര്‍ക്കും വസ്ത്ര വ്യാപാരികള്‍ക്കും ആപ്പ് ഒരുക്കി കോഴിക്കോട്ടെ ഐടി കമ്പനി

കോഴിക്കോട്: വസ്ത്രങ്ങള്‍ ഓണ്‍ലൈനായി വില്‍ക്കാനും വാങ്ങാനുമുള്ള നിരവധി പ്ലാറ്റ്‌ഫോമുകളുണ്ട്. ഇവയില്‍ നിന്ന് വ്യത്യസ്തമായി വന്‍കിട ഫാഷന്‍ ബ്രാന്‍ഡുകള്‍ക്കൊപ്പം സാധാരണക്കാരായ തയ്യല്‍കാര്‍ക്കും വസ്ത്രങ്ങള്‍ തയ്പ്പിച്ചു വില്‍ക്കാവുന്ന വേറിട്ടൊരു ഓണ്‍ലൈന്‍ ഫാഷന്‍ ...

Read more

മയക്കുമരുന്ന് കേസ്: റാണാ ദഗുബാട്ടിക്കും രാകുൽ പ്രീത് സിംഗിനും നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ നോട്ടീസ്

മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് റാണ ദഗുബാട്ടി, രാകുൽ പ്രീത് സിംഗ്, രവി തേജ എന്നീ താരങ്ങൾക്ക് നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ നോട്ടീസ്. സെപ്റ്റംബർ ...

Read more

ഭര്‍ത്താവുമായുള്ള വഴക്കിനിടെ 2 വയസുകാരനെ ക്രൂരമായി മര്‍ദിച്ച്‌ യുവതി; വായില്‍ നിന്നും രക്തം വന്നു, ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി

ചെന്നൈ: ഭര്‍ത്താവുമായുള്ള വഴക്കിനിടെ രണ്ടു വയസുകാരനായ മകനെ ക്രൂരമായി മര്‍ദിച്ച്‌ യുവതി. കുട്ടിയുടെ വായില്‍ നിന്നും രക്തം വരുവോളം യുവതി മര്‍ദിച്ചു. മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ യുവതി തന്നെ ...

Read more

എട്ടു വർഷത്തിന് ശേഷം റബര്‍ വില ഉയരുന്നു; പ്രതീക്ഷയോടെ കര്‍ഷകര്‍

അ​ടി​മാ​ലി: വ​ര്‍ഷ​ങ്ങ​ള്‍ക്കു​ശേ​ഷം വി​പ​ണി​യി​ല്‍ റ​ബ​റി​ന് ല​ഭി​ക്കു​ന്ന ഉ​യ​ര്‍ന്ന വി​ല ഹൈ​റേ​ഞ്ചി​ലെ റ​ബ​ര്‍ ക​ര്‍ഷ​ക​ര്‍ക്ക് വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. ഹൈ​റേ​ഞ്ചി​ലെ ഒ​രു​വി​ഭാ​ഗം ക​ര്‍ഷ​ക​രു​ടെ പ്ര​ധാ​ന വ​രു​മാ​ന​മാ​ര്‍ഗ​ങ്ങ​ളി​ല്‍ ഒ​ന്നാ​യ റ​ബ​ര്‍ ...

Read more

ഇന്ത്യയിലെ ഏറ്റവും കാര്യക്ഷമമായ സോളാർ പാനൽ ‘ഷാർക്ക് സീരീസ്’ പുറത്തിറക്കി ലൂം സോളാർ

കൊച്ചി: കേന്ദ്രസർക്കാരിന്റെ സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭത്തിനു കീഴിലുള്ള സോളാർ ടെക് സ്റ്റാർട്ടപ്പും മോണോ പാനൽ വിഭാഗത്തിൽ നേതൃനിരയിലുള്ളവരുമായ ലൂം സോളാർ 'ഷാർക്ക് സീരീസ്' എന്ന പേരിൽ ഇന്ത്യയിലെ ...

Read more

‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്ന ടൊവിനോ ചിത്രത്തില്‍ നായികയായി ആദ്യ പ്രസാദ്

തീയ്യേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ടൊവീനോ തോമസിനെ നായകാനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിലൂടെ മലയാളത്തിൽ പുതിയൊരു നായിക. കായംകുളം സ്വദേശിയും ...

Read more

ആഗോള തലത്തില്‍ മുന്നിലെത്തി കോഴിക്കോട് നിന്നൊരുവിമാന ബുക്കിങ് പ്ലാറ്റ്‌ഫോം

കോഴിക്കോട്: രാജ്യാന്തര വിമാന കമ്പനികള്‍ ഉപയോഗിക്കുന്ന നൂതന ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമുകളുടെ മുന്‍നിരയില്‍ ഇടം നേടി കോഴിക്കോട് ആസ്ഥാനമായ ഐടി കമ്പനി നുകോര്‍ വികസിപ്പിച്ച നുഫ്ളൈറ്റ്സ്. വിമാന ...

Read more
Page 24 of 27 1 23 24 25 27
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!