Tag: #Entertainment

വെസ്പ, ആപ്രീലിയ സ്കൂട്ടറുകൾക്ക് വൻ ഓണം ഓഫറുകൾ

തിരുവനന്തപുരം: വെസ്പ , അപ്രീലിയ ശ്രേണിയിലുള്ള സ്കൂട്ടറുകൾക്ക് നിർമാതാക്കളായ പിയാജിയോ വൈഹിക്കിൾസ് ഓണം ഓഫറുകൾ പ്രഖ്യാപിച്ചു.ഓണം ഓഫറുകളുടെ ഭാഗമായി മുഴുവൻ വെസ് പ & അപ്രീലിയ ശ്രേണിയിലുള്ള ...

Read more

ഏറ്റവും മികച്ച ബഡ്ജറ്റ് ​ ഫോണാവാൻ ‘റെഡ്​മി 10’ എത്തുന്നു; ഇത്തവണ 50MP കാമറയും 90Hz റിഫ്രഷ്​ റേറ്റും

റെഡ്​മി അവരുടെ സ്​മാർട്ട്​ഫോൺ ലൈനപ്പിലേക്ക്​ പുതിയ ബജറ്റ്​ ഫോൺ കൂടി അവതരിപ്പിക്കാനൊരുങ്ങുകയാണ്​. റെഡ്​മി 10 എന്നാണ്​ പുതിയ മോഡലി​െൻറ പേര്​. ഇന്ത്യയിൽ ലോഞ്ച്​ ചെയ്യുന്നതിന്​ മുമ്പായി ഫോണി​െൻറ ...

Read more

സംസ്ഥാനത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ ഓണാഘോഷവുമായി ഐടി കമ്പനികളുടെ കുട്ടായ്മ

തിരുവനന്തപുരം: സംസ്ഥാനത്തെ 154 എഞ്ചിനീയറിംഗ് കോളജുകളിലെ അയ്യായിരത്തോളം വിദ്യാര്‍ത്ഥികളെ അണി നിരത്തി ഏറ്റവും വലിയ ഡിജിറ്റല്‍ ഓണാഘോഷ പരിപാടിയുമായി കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ...

Read more

ഓണാഘോഷത്തിന്റെ ഭാഗമായി പുതിയ ഓഫറുകളുമായി ഡി 2 എച്ച്

തിരുവനന്തപുരം, 18 ഓഗസ്റ്റ് 2021: കേരളത്തിലെ പ്രമുഖ ഡിടിഎച്ച് ബ്രാന്‍ഡായ ഡിഷ് ടിവി ഇന്ത്യ ലിമിറ്റഡിന്റെ ഡി2എച്ച് ഓണാഘോഷങ്ങളുടെ ഭാഗമായി നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കള്‍ക്കായി മൂന്ന് പുതിയ ഓഫറുകള്‍ ...

Read more

കാപ്പയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

ഫെഫ്ക റൈറ്റേഴ്സ് യൂണിയനു വേണ്ടി തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം, ദിലീഷ് നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന കാപ്പ എന്ന ...

Read more

ആനകളുടെ കൊറോണ നെഗറ്റീവ് റിപ്പോർട്ടും മൈസൂർ ദസറ ഉത്സവത്തിന് ആവശ്യം

ബാംഗ്ലൂർ: ഒരു നാടൻ ഉത്സവമായി ആഘോഷിക്കുന്ന മൈസൂർ ദസറ ഉത്സവം ഈ വർഷവും ല​ളി​ത​മാ​യി ച​ട​ങ്ങു​ക​ൾ മാ​ത്ര​മാ​യി​ട്ടാ​യി​രി​ക്കും ആഘോഷിക്കുക. ആ​ഘോ​ഷ​ത്തി​ന് ഇ​ത്ത​വ​ണ​യും ആ​ന​ക​ൾ​ക്ക് കോ​വി​ഡ് നെ​ഗ​റ്റി​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ...

Read more

‘അച്ഛന് തീരെ വയ്യ, ആശുപത്രിയിലാണ്’; കണ്ണീരണിഞ്ഞ് നയൻതാര; വിഡിയോ

അച്ഛൻ അസുഖബാധിതനായി ആശുപത്രിയിലാണെന്ന് തെന്നിന്ത്യൻ താരം നയൻതാര. വിജയ്‌ ടിവിയിലെ ഒരു പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് തന്റെ അച്ഛനെക്കുറിച്ച് താരം വികാരാധീനയായത്. അച്ഛൻ ഇപ്പോൾ ആശുപത്രിയിൽ ആണെന്നും തീരെ ...

Read more

‘നടനാവാന്‍ വേണ്ടി മാത്രം ജനിച്ചയാളാണ് എന്റെ ഇച്ചാക്ക’; മമ്മൂട്ടിയെക്കുറിച്ച് മോഹന്‍ലാലിന്‍റെ പോസ്റ്റ് ശ്രദ്ധേയം

മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി ബി​ഗ് സ്ക്രീനിൽ എത്തി അരനൂറ്റാണ്ടാകുന്ന വേളയിൽ താരത്തിന് ആശംസയുമായി നടൻ മോഹൻലാൽ. സ്വന്തം ഇച്ചാക്കയെക്കുറിച്ച് മോഹന്‍ലാല്‍ പറയുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. ...

Read more

ഏഥര്‍ എനര്‍ജിയുടെ ചാര്‍ജിങ് കണക്ടര്‍ മറ്റ് വാഹനങ്ങൾക്കും ഉപയോഗിക്കാം

കൊച്ചി: ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ് വൈദ്യുത സ്‌ക്കൂട്ടര്‍ നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി തങ്ങളുടെ സ്വന്തം ചാര്‍ജിങ് കണക്ടര്‍ മറ്റ് ഒഇഎമ്മുകള്‍ക്കു കൂടി ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചു രാജ്യത്ത് വിവിധ ...

Read more

പാരീസിലെ ബാൽക്കണിയിൽ നിന്ന് മലയാളി അയല്‍ക്കാരന് മെസ്സിയുടെ തംസ്അപ്പ്; വിശ്വസിക്കാനാവാതെ അനസ്

മെസ്സി..മെസ്സി.. ബഹളം കേട്ട് ബാല്‍ക്കണിയിലേക്ക് വന്ന അനസ് താഴോട്ട് നോക്കിയപ്പോള്‍ എല്ലാവരും തന്നെ നോക്കുന്നു..ഇതെന്താപ്പോ എല്ലാവരും ഇങ്ങോട്ട് നോക്കുന്നതെന്നാലോചിച്ച് തിരിഞ്ഞപ്പോള്‍ അനസ് ശരിക്കും ഞെട്ടി, തൊട്ടപ്പുറത്ത് നില്‍ക്കുന്നത് ...

Read more
Page 25 of 27 1 24 25 26 27
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!