Tag: #Entertainment

നല്ല ആണത്തമുള്ള ശില്പം ; കൊള്ളേണ്ടവർക്ക് കൊള്ളും ; ടൊവിനോയുടെ പോസ്റ്റിന് രമേശ് പിഷാരടിയുടെ കമന്റ്

അടുത്തകാലത്ത് 'പെൺ പ്രതിമ'യാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയങ്ങൾ അതിന് തുടക്കമിട്ടതാകട്ടെ അലൻസിയറും. കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ പെണ്‍ പ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്ന ...

Read more

35 ലക്ഷമല്ല തനിക്ക് ലഭിച്ച പ്രതിഫലം അതൊക്കെ നുണയാണ് ; അതിൽ കൂടുതൽ ലഭിച്ചു സെറ്റിൽ പൊന്നുപോലെ നോക്കി കൃത്യമായ ശമ്പളം ജയിലറിൽ ലഭിച്ചു വിനായകൻ

ജയിലർ എന്ന ചിത്രത്തിലഭിനയിച്ചതിന് തനിക്ക് ലഭിച്ച പ്രതിഫലത്തേക്കുറിച്ച് വെളിപ്പെടുത്തി നടൻ വിനായകൻ. 35 ലക്ഷമാണ് തന്റെ പ്രതിഫലമെന്ന പ്രചാരണങ്ങളെ അദ്ദേഹം തള്ളി. അതിനൊക്കെ എത്രയോ ഇരട്ടിയാണ് ജയിലറിന് ...

Read more

25,000 രൂപ തന്ന് അപമാനിക്കരുത്; ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് ആൺകരുത്തുള്ള പ്രതിമ നൽകണം. അത് എന്നുമേടിക്കാൻ പറ്റുന്നുവോ, അന്ന് അഭിനയം നിർത്തും ; അലൻസിയർ

തിരുവനന്തപുരം∙ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2022ലെ പ്രത്യേക ജൂറി പരാമർശത്തിനുള്ള പുരസ്‌ക്കാരം ഏറ്റുവാങ്ങി അലൻസിയർ. അതിനു ശേഷം അദ്ദേഹം ഇങ്ങനെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘‘നല്ല നടൻ ...

Read more

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് നടന്‍ ഉണ്ണി മുകുന്ദനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് ഒത്തുതീർപ്പായെന്ന് പരാതിക്കാരി കോടതിയെ അറിയിക്കുകയായിരുന്നു. ഇത് അംഗീകരിച്ചാണ് ജസ്റ്റിസ് പി ഗോപിനാഥിന്‍റെ ഉത്തരവ്. ...

Read more

നടി ​​ഗൗതമിക്കും മകൾക്കും വധഭീഷണി ; താരത്തിൻറെ 25 കോടിയുടെ സ്വത്ത് ചതിയിലൂടെ തട്ടിയെടുത്തതായി പരാതി

നടി ​ഗൗതമി കോടികളുടെ തട്ടിപ്പിനിരയായതായി റിപ്പോർട്ട് . വ്യാജ രേഖകൾ ഉപയോഗിച്ച് തന്റെ 25 കോടി രൂപയുടെ സ്വത്തുക്കൾ അപഹരിച്ചുവെന്ന് ആരോപിച്ച് നടി ചെന്നൈ പൊലീസ് കമ്മിഷണർക്ക് ...

Read more

തരംഗമായി ‘ജവാന്‍ ; റിലീസ് ചെയ്ത് മൂന്നാം ദിവസം 386 .47 കോടി

തരംഗമായി ഷാരൂഖ് ഖാന്റെ പുതിയ സിനിമ 'ജവാന്‍'. ഒരു ബോളിവുഡ് ചിത്രത്തിന് ഒരുദിവസം കിട്ടുന്ന ഏറ്റവും ഉയര്‍ന്നതുകയായ 144.22 കോടിരൂപയാണ് റിലീസ് ചെയ്ത് മൂന്നാംദിവസം ജവാന്‍ സ്വന്തമാക്കിയത്. ...

Read more

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ‘ജവാൻറെ വ്യാജ പതിപ്പ് പൈറസി വെബ്‌സൈറ്റുകളില്‍

ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്ത 'ജവാന്‍' ഇന്നാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. മികച്ച അഭിപ്രായവുമായി ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ അണിയറപ്രവര്‍ത്തകരെ ആശങ്കയിലാക്കുന്ന ഒരു വാര്‍ത്തയാണ് ...

Read more

വിനോദസഞ്ചാരികൾക്കായി കൊല്ലങ്കോട് ഇൻഫർമേഷൻ സെന്റർ തുടങ്ങി

പാലക്കാട് : പ്രദേശത്തിന്റെ ഗ്രാമീണ ഭംഗി ആസ്വദിക്കാനെത്തുന്നവർക്ക് സഹായവും നിയന്ത്രണവും ഏർപ്പെടുത്താൻ പോലീസിന്റെ നേതൃത്വത്തിൽ ഇൻഫർമേഷൻ സെന്റർ തുടങ്ങി. കഴിഞ്ഞ ദിവസം (ഞായർ) മുതൽ ഇവിടെയുള്ള വിനോദസഞ്ചാര ...

Read more

ദേശീയ പുരസ്‌കാരനിറവിൽ വികാരാധീനനായി അല്ലു അര്‍ജുന്‍ ; വീഡിയോ

https://twitter.com/i/status/1694693711349952519 69-ാമത് ദേശീയ പുരസ്‌കാരത്തില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടതോടെ തെലുഗ് സിനിമയില്‍ ചരിത്രം കുറിച്ച് അല്ലു അര്‍ജുന്‍. ഇതാദ്യമായാണ് ഒരു തെലുഗ് സിനിമയിലെ അഭിനയത്തിന് ഒരു നടന്‍ ...

Read more

ആരാധകരോ ആരവങ്ങളോ ഇല്ലാതെ വര്‍ഷങ്ങള്‍ കടന്നുപോയി ; ഭാഗ്യമില്ലാത്ത നടനെന്ന വിശേഷണം; ഗദര്‍ 2 ലൂടെ ഗംഭീര തിരിച്ചുവരവ്

ഒരു കാലത്ത് സിനിമയില്‍ സൂപ്പര്‍താരങ്ങളായി തിളങ്ങിയവര്‍ പിന്നീട് ഒന്നുമല്ലാതായി തീരുകയും ക്രമേണ സിനിമയോട് വിടപറഞ്ഞ് മറ്റു മേഖലകളിലേക്ക് തിരിയുന്നതുമെല്ലാം പുതുമയുള്ള കാര്യമല്ല. അങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നു പോവുകയായിരുന്നു ...

Read more
Page 6 of 27 1 5 6 7 27
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!