പോഷകങ്ങളുടെ കലവറ; ബദാം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം…
പോഷകങ്ങളുടെ കലവറയാണ് ബദാം. പ്രോട്ടീൻ, വൈറ്റമിൻ, ഫൈബർ എന്നിവ ധാരാളമായി ബദാമിൽ അടങ്ങിയിരിക്കുന്നു. ഹൃദയാഘാതസാധ്യത കുറയ്ക്കാനും ബദാമിന് സാധിക്കുമെന്ന് ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. ബദാമിൽ ...
Read more