Tag: #Kerala

കണ്ണൂരിൽ മുഖംമൂടി ധരിച്ചെത്തിയ നാലം​ഗസംഘം വൃദ്ധയെ കെട്ടിയിട്ട് 10 പവൻ കവർന്നു

കണ്ണൂർ പരിയാരത്ത് വൃദ്ധയെ കെട്ടിയിട്ട് പത്ത് പവൻ കവർന്നു. അമ്മാനപ്പാറയിൽ ഡോക്ടർ ഷക്കീറിന്റെ വീട്ടിലാണ് മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘം കവർച്ച നടത്തിയത്. ഡോക്ടറും ഭാര്യയും ഇന്നലെ ...

Read more

ടി.പിയുടെ ഭൗതികശരീരം സന്ദർശിക്കാനും ധീരനായ കമ്മ്യൂണിസ്റ്റാണ് ടി.പി എന്നു ഈ ലോകത്തോട് വിളിച്ചു പറയാനും വിഎസ് ഭയന്നില്ല : കെ കെ രമ

കോഴിക്കോട്: ഇന്ന് നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് ആശംസകളുമായി വടകര എംഎല്‍എയും ആര്‍എംപി നേതാവുമായ കെ കെ രമ. ...

Read more

വികലാംഗർ എന്ന പദം നീക്കി ; കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ഇനി മുതൽ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ

തിരുവനന്തപുരം: കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ഇനി മുതൽ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ അഥവാ കേരള സ്റ്റേറ്റ് ഡിഫറന്‍റലി ഏബിൾഡ് വെൽഫെയർ കോർപ്പറേഷൻ ...

Read more

മലപ്പുറത്ത് ബൈക്ക് കള്ളന്മാര്‍ ; 2 ദിവസത്തിനിടെ കടത്തിയത് 3 ബൈക്കുകള്‍

മലപ്പുറം: പെരിന്തൽമണ്ണയിൽ ബൈക്ക് കള്ളന്മാര്‍ രണ്ട് ദിവസം കൊണ്ട് മൂന്ന് ബൈക്കുകൾ കവര്‍ന്നു. അങ്ങാടിപ്പുറം വൈലോങ്ങരയിലും ആശാരിപ്പടിയിലും പെരിന്തൽമണ്ണ ജൂബിലി ജങ്ഷന് സമീപത്തു നിന്നുമായാണ് മൂന്ന് ബൈക്കുകൾ ...

Read more

മുക്കത്തെ സ്റ്റേഷൻ വളപ്പില്‍നിന്ന് മണ്ണുമാന്തിയന്ത്രം കടത്തിയ സംഭവം : മുക്കം എസ്.ഐ പ്രതിയായേക്കും

മുക്കത്തെ പൊലീസ് സ്റ്റേഷൻ വളപ്പില്‍നിന്ന് തൊണ്ടിമുതലായ മണ്ണുമാന്തിയന്ത്രം കടത്തിയ സംഭവത്തില്‍ മുക്കം എസ്.ഐ നൗഷാദ് പ്രതിയായേക്കുമെന്ന് സൂചന. സംഭവദിവസം എസ്.ഐ ഫോണ്‍ സ്വിച്ച്‌ ഓഫാക്കി സ്റ്റേഷനില്‍തന്നെ ഉണ്ടായിരുന്നതായി ...

Read more

കൊല്ലം കൊട്ടിയത്ത് വൻ മയക്കു മരുന്ന് വേട്ട ; കോഴിക്കോട് സ്വദേശി ബിഡിഎസ് വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു

കൊട്ടിയം : കൊല്ലം കൊട്ടിയത്ത് വൻ മയക്കു മരുന്ന് വേട്ട. ന്യൂജെൻ മയക്കുമരുന്നായ എംഡിഎംഎയുമായി ബിഡിഎസ് വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പുതുവള്ളി സ്വദേശി നൗഫലാണ് ...

Read more

പലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി മലപ്പുറത്തു മുസ്ലിം ലീഗ് പ്രവർത്തകർ ; ഇന്ന് നൈറ്റ്‌ മാർച്ച്‌

മലപ്പുറം: പലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി മലപ്പുറത്തു മുസ്ലിം ലീഗ് പ്രവർത്തകർ ഇന്ന് നൈറ്റ്‌ മാർച്ച്‌ നടത്തും. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നൈറ്റ്‌ മാർച്ച്‌. ...

Read more

വയനാട്ടിൽ കെട്ടിട നിർമാണത്തിന് ഇനി മുതൽ കെ എൽ ആർ സർട്ടിഫിക്കറ്റ് വേണ്ട

വയനാട് : വയനാട്ടിൽ കെട്ടിട നിർമാണത്തിന് ഇനി മുതൽ കെ എൽ ആർ സർട്ടിഫിക്കറ്റ് വേണ്ട. ചട്ടത്തിൽ ഇളവ് വരുത്തി ജില്ലാ കളക്ടർ രേണുരാജ് ഉത്തരവിറക്കി. പുതിയ ...

Read more

ശബരിമല തീർഥാടനത്തിന് അലങ്കരിച്ച വാഹനങ്ങൾ പാടില്ല ; നിർദേശങ്ങൾ കർശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല മണ്ഡലകാല തീർഥാടനത്തിന് അലങ്കരിച്ച വാഹനങ്ങൾക്കുള്ള വിലക്ക് കർശനമായി നടപ്പിലാക്കണമെന്ന് ഹൈക്കോടതി. മുൻ ഉത്തരവിലെ നിർദേശങ്ങൾ കർശനമായി നടപ്പാക്കണം. കെ.എസ്.ആർ.ടി സി ബസുകളിലടക്കം അലങ്കാരങ്ങൾ പാടില്ല. ...

Read more

അഴിമതിയും സഹകരണകൊള്ളയും സെക്രട്ടറിയേറ്റിൽ യുഡിഎഫ് ഉപരോധം ;നഗരത്തിൽ വന്‍ ഗതാഗത കുരുക്ക്

സർക്കാരിനെതിരെ രാഷ്ട്രീയ പ്രതിരോധം തീർത്ത് യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം. അഴിമതിയും സഹകരണകൊള്ളയും ഉയർത്തിയാണ് യുഡിഎഫിന്റെ പ്രതിഷേധം. ഉപരോധത്തെ തുടർന്ന് സെക്രട്ടറിയേറ്റ് പരിസരം സ്തംഭിച്ചു. എം ജി റോഡ്, ...

Read more
Page 102 of 335 1 101 102 103 335
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!