Tag: #Kerala

തിരുത്ത് കൊണ്ട് മാത്രം തീരുന്ന വിഷയം അല്ല.; തട്ടം പരാമര്‍ശത്തിൽ നിലപാട് കടുപ്പിച്ച് മുസ്ലിം ലീഗ്

കോഴിക്കേോട്: സിപിഎം സംസ്ഥാന സമിതി അംഗം കെ.അനില്‍കുമാറിന്‍റെ തട്ടം പരാമര്‍ശം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍ തളളിയെങ്കിലും നിലപാട് കടുപ്പിച്ച് മുസ്ലിം ലീഗ് രംഗത്ത്.പരാമർശം അനവസരത്തിലാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു..എങ്ങിനെ ...

Read more

താനൊരു പഴയ എസ്.എഫ്. ഐ കാരനാണ് ; ഗോവിന്ദന്‍ സാറിന് അറിയുമോ എന്നറിയില്ല ; സുരേഷ് ഗോപി

താനൊരു പഴയ എസ്.എഫ്. ഐ കാരനാണ് പറഞ്ഞ് സുരേഷ് ഗോപി. കരുവന്നൂര്‍ സഹകര ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് നടത്തിയ പദയാത്രയോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം'ഞാന്‍ പഴയ എസ്.എഫ്. ഐക്കാരനാണ്, ...

Read more

ബാലുശ്ശേരിയിൽ പ്ലസ് വൺ വിദ്യാർഥിയെ പ്ലസ്ടു വിദ്യാർഥികൾ ക്രൂരമായി മർദിച്ചു

ബാലുശ്ശേരി (കോഴിക്കോട്)∙ പ്ലസ് വൺ വിദ്യാർഥിയെ പ്ലസ്ടു വിദ്യാർഥികൾ ക്രൂരമായി മർദിച്ചു. കരിയാത്തൻകാവ് ശിവപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർഥി ഷാമിലിനാണ് ...

Read more

മലബാർ മേഖല ചെസ്സ് മത്സരം നടത്തി

പയ്യോളി:ജനത പ്രവാസി സെന്റർ പയ്യോളിയും സൂപ്പർ ജീനിയസ് അബാക്കസ് ചെസ്സ് അക്കാദമിയും സംയുക്തമായി മലബാർ മേഖല ചെസ്സ് മത്സരം നടത്തി. പയ്യോളി മുനിസിപ്പാലിറ്റി ചെയർമാൻ വി.കെ. അബ്ദുറഹിമാൻ ...

Read more

വസ്ത്രധാരണത്തിലേക്ക് കടന്നു കയറുന്ന ഒരു നിലപാടും ഒരാളും സ്വീകരിക്കേണ്ടതില്ല ; അനില്‍കുമാറിനെ തള്ളി എം.വി. ഗോവിന്ദന്‍

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി അംഗം.കെ. അനില്‍കുമാറിന്റെ തട്ടം പരാമര്‍ശത്തെ തള്ളി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അനില്‍കുമാറിന്റെ പരാമര്‍ശം പാര്‍ട്ടിനിലപാടില്‍നിന്ന് വ്യത്യസ്തമാണ്. ഇത്തരത്തില്‍ ഒരു ...

Read more

ഗൂഗിൾ പ്ലേസ്റ്റോറിലുണ്ടായിരുന്ന 137 വായ്പത്തട്ടിപ്പ് ആപ്പുകൾ നീക്കം ചെയ്തു ; ഇനിയും എൺപതിലേറെ ആപ്പുകൾ

ന്യൂഡൽഹി ∙ ഗൂഗിൾ പ്ലേസ്റ്റോറിലുണ്ടായിരുന്ന 137 തട്ടിപ്പ് വായ്പാ ആപ്പുകൾ നീക്കം ചെയ്തു. ആദ്യമായാണ് ഇത്രയേറെ വായ്പാ ആപ്പുകൾ ഒറ്റയടിക്കു നീക്കം ചെയ്യുന്നത്. ഇനിയും എൺപതിലേറെ ആപ്പുകൾ ...

Read more

തട്ടം ഇടാത്തത് പുരോഗതിയെന്ന് പറഞ്ഞ അനിൽകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ സമസ്ത

മലപ്പുറം∙ തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതു കൊണ്ടാണെന്ന സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.അനിൽകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ സമസ്ത. മതപരമായ ...

Read more

തട്ടുകടയിൽ ദോശക്ക് ചമ്മന്തി ഇല്ല ; തട്ടുകട ജീവനക്കാരന്‍റെ മൂക്ക് യുവാവ് കടിച്ച് പറിച്ചു

കട്ടപ്പന: ഇടുക്കി പുളിയന്മലയിൽ തട്ടുകടയിൽ നിന്നും ഭക്ഷണം നൽകാത്തതിനെ തുടർന്ന് ജീവനക്കാരൻറെ മൂക്ക് യുവാവ് കടിച്ചു പറിച്ചു.പരുക്കേറ്റ പുളിയന്മല ചിത്ര ഭവനിൽ ശിവചന്ദ്രനെ പ്ലാസ്റ്റിക്ക് സർജറിക്ക് വിധേയനാക്കി. ...

Read more

കണ്ണൂര്‍ – കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസിന്റെ മരണയാത്ര; ‘നീ ചത്തില്ലല്ലോ…’ -സ്കൂട്ടറിന് നേരെ ബസ് ഓടിച്ചുകയറ്റി ഡ്രൈവറുടെ ചോദ്യം

തലശ്ശേരി: 'നിലം തൊടാതെ പറക്കുന്ന' സ്വകാര്യ ബസ്സുകള്‍ നിരവധി ജീവനുകള്‍ കവര്‍ന്ന കണ്ണൂര്‍ -കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസിന്റെ മരണയാത്രയെ കുറിച്ച്‌ സ്കൂട്ടര്‍ യാത്രികന്റെ കുറിപ്പ് വൈറലാകുന്നു. ...

Read more

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം ;അഞ്ചം​ഗ സായുധ സംഘം

തലപ്പുഴ: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. തലപ്പുഴ സ്വദേശി ജോണിയുടെ വീട്ടിൽ ഞായറാഴ്ച വെെകീട്ട് 7.15-ഓടെ എത്തിയ സംഘം 10.15 വരെ വീട്ടിൽ ചിലവഴിച്ചു. അഞ്ച് പേരടങ്ങുന്ന ...

Read more
Page 107 of 335 1 106 107 108 335
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!