അഞ്ച് ദിവസം പ്രായം തോന്നുന്ന ആൺകുഞ്ഞ് എറണാകുളത്തെ അമ്മത്തൊട്ടിലിൽ
കൊച്ചി: എറണാകുളത്ത് ജനറൽ ആശുപത്രിയോട് ചേർന്നുള്ള സംസ്ഥാന ശിശുക്ഷേമ സമിതിയുടെഅമ്മത്തൊട്ടിലിൽ ആൺകുഞ്ഞിനെ കിട്ടി. അഞ്ച് ദിവസം പ്രായം തോന്നുന്ന കുഞ്ഞിനെ ഇന്നലെ രാത്രിയാണ് കിട്ടിയത്. കുഞ്ഞ് ഇപ്പോൾ ...
Read more






