വന്ദേഭാരത് ട്രയൽറൺ: തിരുവനന്തപുരം-കണ്ണൂർ 7 മണിക്കൂറും 10 മിനിറ്റും കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തി
കോഴിക്കോട്: കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്‌സ്പ്രസ് തിരുവനന്തപുരം-കണ്ണൂർ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി. രാവിലെ 5.10ന് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് തിരിച്ച ട്രെയിൻ 12.20ന് കണ്ണൂരിലെത്തി. ...
Read more






