Tag: #Kerala

ചൊറുവാടിയില്‍ മണലെടുപ്പ് വ്യാപകം; അതിഥി തൊഴിലാളികളെ ഉപയാഗിച്ചാണ് രാത്രികാലങ്ങളിൽ മണൽവാരുന്നത്

കോഴിക്കോട് : ഇരിവഴിഞ്ഞി, ചാലിയാര്‍ നദികളുടെ സംഗമ തീരമായ ചൊറുവാടിയില്‍ മണൽവാരൽ വ്യാപകം. അതിഥി തൊഴിലാളികളെ ഉപയോഗിച്ചാണ് രാത്രികാലങ്ങളിൽ മണൽക്കടത്ത് നടത്തുന്നത്.രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ ...

Read more

44 പേ​രു​ടെ ജീ​വ​നെ​ടു​ത്ത പൂ​ക്കി​പ്പ​റ​മ്പ് ബ​സ് ദു​ര​ന്ത​ത്തി​ന് ഇ​ന്ന് 22 വ​യ​സ്സ് ; നീറുന്ന ഓർമയിൽ ഡ്രൈ​വ​ർ​മാ​ർ​ക്കും യാ​ത്ര​ക്കാ​ർക്കും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി

തിരൂരങ്ങാടി: 44 പേരുടെ മരണത്തിനിടയാക്കിയ പൂക്കിപ്പറമ്പ് ബസ് അപകടത്തിന്റെ 22-ാം വാർഷികം ഇന്ന്. ദുരന്തം അവശേഷിപ്പിച്ച ഭയാനകതയുടെയും സങ്കടത്തിന്റെയും സ്മരണയുടെ ഭാഗം. തി​രൂ​ര​ങ്ങാ​ടി മോട്ടോർ വാഹന വകുപ്പ് ...

Read more

പാലാ കെഎസ്ആർടിസി ബസ്റ്റാന്റ് ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണിക്കത്ത് ; സുരക്ഷ ശക്തമാക്കി പോലീസ്

കോട്ടയം : പാലാ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി. ഊമക്കത്തായാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ നിന്നാണ് ഊമക്കത്ത് ...

Read more

മലപ്പുറത്ത് 14 കാരനെ ബലമായി കടത്തിക്കൊണ്ടു പോയി പീഡിപ്പിച്ച മധ്യവയസ്‌കന് 16 വർഷം തടവും പിഴയും

മലപ്പുറത്ത് 14 കാരനെ ബലമായി കടത്തി കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ മധ്യവയസ്‌കന് 16 വർഷം തടവും 70000 രൂപ പിഴയും ശിക്ഷ വിധിച്ചു. പുലാമന്തോൾ വളപുരം, ...

Read more

തൃശൂരിൽ തെരുവ് നായ ആക്രമണം ; 8 പേർക്ക് കടിയേറ്റു

തൃശൂർ പെരുമ്പിലാവ് ആൽത്തറയിൽ തെരുവ് നായ ആക്രമണത്തിൽ 8 പേർക്ക് കടിയേറ്റു . കടിയേറ്റവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആക്രമിച്ച തെരുവ് നായയെ കണ്ടെത്താൻ നാട്ടുകാർ ...

Read more

വയനാട് ചുരത്തിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

വയനാട്ടിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി വിശേഷ ദിവസങ്ങളിലും ശനി, ഞായർ ദിവസങ്ങളിലും ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 9 വരെയും തിങ്കളാഴ്ച രാവിലെ 7 മുതൽ 9 ...

Read more

അഗസ്ത്യമുഴിയിൽ സ്കൂൾ വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞു രണ്ടു കുട്ടികൾക്ക് പരിക്കേറ്റു

അഗസ്ത്യമുഴി തൊണ്ടിമ്മൽ വെള്ളരിചാലിൽ സ്കൂൾ വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ കയറ്റം കയറുന്നതിനിടെ മറിഞ്ഞു . പരിക്കേറ്റ രണ്ടു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് കുട്ടികളായിരുന്നു വണ്ടിയിൽ ഉണ്ടായിരുന്നത് ...

Read more

കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ പന്ത്രണ്ടാംനിലയിലെ ഫ്ലാറ്റിൽ നിന്ന് വീണ് വനിതാ ഡോക്ടർ മരിച്ചു

കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ ഫ്ലാറ്റില്‍നിന്ന് വീണ് വനിതാ ഡോക്ടര്‍ മരിച്ചു. മാഹി സ്വദേശി ഷദ റഹ്മാന്‍ ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. പന്ത്രണ്ടാംനിലയില്‍നിന്നാണ് ഷദ വീണതെന്ന് ...

Read more

കള്ളനോട്ട് കേസിൽ അറസ്റ്റിലായ വനിതാ കൃഷി ഓഫിസർ വല്ലപ്പോഴും മാത്രം ഓഫീസിൽ ;
ഫാഷൻഷോകളിൽ സജീവം

ആലപ്പുഴയിൽ കള്ളനോട്ട് കേസിൽ അറസ്റ്റിലായ വനിതാ കൃഷി ഓഫിസറെ കോടതി നിർദേശപ്രകാരം തിരുവനന്തപുരം സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. മാവേലിക്കര ജയിലിൽ പാർപ്പിച്ചിരുന്ന ജിഷയെ വ്യാഴാഴ്ച രാത്രിയിൽ ...

Read more

ആലപ്പുഴ വ്യാജ കറന്‍സി കേസ്; ‘ജയിലില്‍വെച്ച്‌ അസ്വാഭാവികമായ പെരുമാറ്റം’; അറസ്റ്റിലായ കൃഷി ഓഫീസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

ആലപ്പുഴ:വ്യാജ കറന്‍സി കേസില്‍ അറസ്റ്റിലായ എടത്വ കൃഷി ഓഫീസര്‍ എം ജിഷമോളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കോടതി നിര്‍ദേശപ്രകാരം വ്യാഴാഴ്ച രാത്രിയാണ് മാവേലിക്കര ജയിലില്‍ നിന്ന് തിരുവനന്തപുരം ...

Read more
Page 184 of 335 1 183 184 185 335
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!