Tag: #Kerala

കരിപ്പൂര്‍ വിമാനത്താവളം വികസനം: സാമൂഹിക പ്രത്യാഘാത റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

മലപ്പുറം: കരിപ്പൂർ വിമാനത്താവള വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരം സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ്‌സ് (സിഎംഡി) നടത്തിയ സാമൂഹിക ആഘാത പഠനത്തിന്റെ കരട് റിപ്പോർട്ട് ഇന്ന് ...

Read more

പ്രവാസികളെ ദുരിതത്തിലാക്കി വിമാന ടിക്കറ്റ് നിരക്കിൽ വീണ്ടും വർധന; കുടുംബത്തെ കാണാനാവാതെ വീണ്ടുമൊരു അവധി

ദുബായ്: പ്രവാസികളെ ദുരിതത്തിലാക്കി വിമാന ടിക്കറ്റ് നിരക്കിൽ വീണ്ടും വർധന. കേരളത്തിലെ സ്‌കൂളുകളിൽ ഏപ്രിൽ, മേയ് മാസങ്ങൾ വേനൽ അവധിയായതിനാൽ മാർച്ച് അവസാനം മുതൽ സംസ്ഥാനത്ത് നിന്ന് ...

Read more

കൊടുംചൂടിൽ കേരളം വലഞ്ഞു; തിരുവനന്തപുരം കോഴിക്കോട് മലയോര മേഖലയിൽ 54 ഡിഗ്രി സെൽഷ്യസ്; ഏഴ് ജില്ലകളില് സൂര്യാതപത്തിന് സാധ്യത; അതീവ ജാഗ്രതാ ഘട്ടമാണിതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളം കടുത്ത ചൂടിൽ വലയുന്നു. തിരുവനന്തപുരം, കോട്ടയം, കണ്ണൂർ, ആലപ്പുഴ ജില്ലകളിൽ കൊടും ചൂടാണ് അനുഭവപ്പെടുന്നത്. ദുരന്തനിവാരണ വകുപ്പ് പ്രസിദ്ധീകരിച്ച ഹീറ്റ് ഇൻഡക്‌സ് ഭൂപടത്തിൽ സംസ്ഥാനത്തെ ...

Read more

ആലപ്പുഴയിൽ മോഡലിംഗിൽ സജീവമായ കൃഷി ഓഫീസർക്ക് കള്ളനോട്ട് കേസിൽ സസ്‌പെൻഷൻ

കള്ളനോട്ട് കേസില്‍ അറസ്റ്റിലായ കൃഷി ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍. ആലപ്പുഴ എടത്വയിലെ കൃഷി ഓഫീസറായ എം ജിഷമോളെയാണ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. ആലപ്പുഴ നഗരത്തിൽ വാടകയ്ക്ക് താമസിക്കുന്ന ...

Read more

വേലിതന്നെ വിളവ് തിന്നാല്‍!; കൊല്ലം അഞ്ചലില്‍ എംഡിഎംഎയുമായി എക്‌സൈസ് ഉദ്യോഗസ്ഥനടക്കം മൂന്നുപേര്‍ പിടിയില്‍

കൊല്ലം: അഞ്ചലിൽ ലഹരിമരുന്നുമായി എക്സൈസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. കിളിമാനൂർ എക്സൈസ് റെയ്ഞ്ചിലെ സിവിൽ എക്സൈസ് ഓഫീസറായ അഖിൽ, സുഹൃത്തുക്കളായ അൽസാബിത്ത്, ഫൈസൽ എന്നിവരെയാണ് പോലീസ് ...

Read more

മമ്പാട് താണയില്‍ ഫര്‍ണിചര്‍ ഷോപ്പിന് പിടിച്ചു; ഒരു കോടിയിലേറെ രൂപയുടെ നഷ്ടം

മലപ്പുറം: മലപ്പുറം മമ്ബാട് താണയില്‍ ഫര്‍ണിച്ചര്‍ ശാലയില്‍ വന്‍ അഗ്നിബാധ. ഒരു കോടിയിലേറെ രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പ്രൈമർ മെഷീനിൽ നിന്നുള്ള ഷോട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് ...

Read more

എസ്എസ്എൽസി പരീക്ഷ ആരംഭിച്ചു; ഇത്തവണ 4,19,362 വിദ്യാർഥികൾ

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ആരംഭിച്ചു. രാ​വി​ലെ 9.30 മു​ത​ൽ 11.15 വ​രെ ഒ​ന്നാം ഭാ​ഷ -പാ​ർ​ട്ട് ഒ​ന്ന്​ പ​രീ​ക്ഷ​യാ​ണ്​ ന​ട​ക്കു​ന്നത്. ഈ മാസം 29 വരെയാണ് പരീക്ഷ. ...

Read more

സ്വിറ്റ്സർലൻഡല്ല; ഇത് കോഴിക്കോടിന്റെ സ്വന്തം കരിയാത്തുംപാറയാണ്

കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി ജലാശയത്തിന്റെ ഭാഗമായ കരിയാത്തുംപാറ മനോഹരമായ വിനോദസഞ്ചാര കേന്ദ്രമാണ്. കുന്നുകളുടെയും പുൽമേടുകളുടെയും ഭംഗി കാരണം കരിയാത്തുംപാറയെ മലബാറിലെ തേക്കടി എന്നും മലബാറിലെ ഊട്ടി എന്നും ...

Read more

സംസ്ഥാനത്ത് എസ്​.എസ്​.എൽ.സി പരീക്ഷ നാളെ തുടങ്ങും; മേയ് രണ്ടാം വാരത്തില്‍ ഫലം പ്രസിദ്ധീകരിക്കും.

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ നാളെ (വ്യാഴാഴ്ച) തുടങ്ങും. ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷ വെള്ളിയാഴ്ച ആരംഭിക്കും. രാവിലെ 9.30ന് പരീക്ഷകൾ ആരംഭിക്കും. മാർച്ച് 29ന് അവസാനിക്കുന്ന എസ്എസ്എൽ പ​രീ​ക്ഷ​യെ​ഴു​താ​ൻ ...

Read more

തൃശൂരിലെ സദാചാര കൊലപാതകം: എട്ട് പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ്, ഒരു പ്രതി വിദേശത്തേക്ക് കടന്നു

തൃശൂര്‍: തിരുവാണിക്കാവില്‍ സദാചാര ഗുണ്ടകളുടെ ക്രൂരമര്‍ദനത്തിനിരയായി ബസ് ഡ്രൈവര്‍ ചേര്‍പ്പ് സ്വദേശി സഹര്‍ (32) മരിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്. കേസില്‍ എട്ട് പ്രതികളാണുള്ളത്. ...

Read more
Page 185 of 335 1 184 185 186 335
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!