Tag: #Kerala

ചെറൂപ്പ ശ്രീ പൊക്കിണാത്ത് ഭഗവതി കാവ് തിറ താലപ്പൊലി മഹോത്സവം ഫെബ്രുവരി 12 ഞായറാഴ്ച നടക്കുമെന്ന് ഉത്സവ കമ്മിറ്റി ഭാരവാഹികൾ

പുരാതനമായ മാവൂർ ചെറൂപ്പയിലെ പൊക്കിണാത്ത് ഭഗവതി കാവിലെ തിറ താലപ്പൊലി ഉത്സവം ഫെബ്രുവരി 12 ഞായറാഴ്ച്ച നടക്കുമെന്ന് ഉൽസവ കമ്മറ്റി ഭാരവാഹികൾ ചെറൂപ്പയിൽ വിളിച്ചു ചേർത്ത വാർത്താ ...

Read more

ചുവരിൽ മഷിയാക്കിയതിന് ടീച്ചർ ശകാരിച്ചു ; കണ്ണൂരിൽ എട്ടാം ക്ലാസുകാരി റിയ ജീവനൊടുക്കിയത് മനം നൊന്ത്

കണ്ണൂർ പെരളശ്ശേരിയിൽ എട്ടാം ക്ലാസുകാരി റിയ പ്രവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ടീച്ചർക്കെതിരെ അന്വേഷണം. ആത്മഹത്യ കുറിപ്പിൽ അധ്യാപികയുടെയും സഹപാഠിയുടെയും പേരുണ്ട്. സ്കൂളിലെ ചുവരിൽ മഷിയാക്കിയതിന് കുട്ടിയെ ...

Read more

ഒന്നര വയസുള്ള കുഞ്ഞ് ദേഹത്ത് മൂത്രമൊഴിച്ചതിനും മർദ്ദിച്ചു ; മലപ്പുറത്ത് യുവതിയുടെ ആത്മഹത്യ ഭർത്താവ് അറസ്റ്റിൽ

മലപ്പുറം: ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യക്കു ശ്രമിച്ച മലപ്പുറം സ്വദേശിയായ സഫ്‌വാന (23) എന്ന യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു. യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവ് ...

Read more

മാവൂർ മേഖലാ പ്രവാസി സാമൂഹ്യ ക്ഷേമ സഹകരണ സംഘത്തിന്റെ പ്രവർത്തന ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ: പി.എ.മുഹമ്മദ് റിയാസ് നിർവ്വഹിക്കും

രണ്ട് വർഷം മുമ്പ് മാവൂരിൽ ആരംഭിച്ച മാവൂർ മേഖലാ പ്രവാസി സാമൂഹ്യ ക്ഷേമ സഹകരണ സംഘത്തിന്റെ പുർണ്ണ തോതിലുള്ള പ്രവർത്തന ഉദ്ഘാടനം ഫെബ്രുവരി 13 തിങ്കളാഴ്ച്ച വൈകുന്നേരം ...

Read more

കോഴിക്കോട് തെങ്ങിൽ കയറി ഗൃഹനാഥൻറെ ആത്മഹത്യാ ഭീഷണി

കോഴിക്കോട് വാഴയൂർ പഞ്ചായത്ത് പരിധിയിലെ അഴിഞ്ഞിലത്ത് ഗൃഹനാഥൻ ആത്മഹത്യാ ഭീഷണി മുഴക്കി. കിണർ വെള്ളം മലിനമാകുന്നതുമായി ബന്ധപ്പെട്ട് അയൽവാസിയുമായുള്ള തർക്കമാണ് ആത്മഹത്യാ ഭീഷണി മുഴക്കാൻ കാരണം. മീഞ്ചന്ത, ...

Read more

ഹോട്ടലുകളിൽ ലഭിക്കുന്ന ഭക്ഷണം മോശമാണോ ? എങ്കിൽ ഉടൻ അറിയിക്കാൻ പോർട്ടൽ

ഹോട്ടലുകളിൽ ലഭിക്കുന്ന ഭക്ഷണം മോശമാണെങ്കിൽ അപ്പോൾത്തന്നെ അക്കാര്യം അറിയിക്കുന്നതിനുള്ള പോർട്ടൽ പ്രവർത്തനക്ഷമമാകുമെന്ന് മന്ത്രി വീണാ ജോർജ്. ഭക്ഷണത്തിന്റെ വിഡിയോ അല്ലെങ്കിൽ ഫോട്ടോ സഹിതം പരാതിപ്പെടാം. കൂടാതെ ഭക്ഷണത്തിന്റെ ...

Read more

കോഴിക്കോട് കാട്ടാന പേടിയിൽ ജീവൻ മുറുകെ പിടിച്ച് വീട് ഉപേക്ഷിച്ച് കുടുംബങ്ങളുടെ പലായനം

കോഴിക്കോട്: വന്യമൃഗശല്യത്തെ തുടർന്ന് കോഴിക്കോടിന്റെ കിഴക്കൻ മലയോര മേഖലകളിൽ ആളുകൾ കൃഷിഭൂമി ഉപേക്ഷിക്കുന്നു. പെരുവണ്ണാമൂഴി പൂഴിത്തോട് മാവട്ടത്ത് മാത്രം 25ലധികം കുടുംബങ്ങളാണ് പത്ത് വർഷത്തിനിടെ കൃഷിഭൂമി ഉപേക്ഷിച്ച് ...

Read more

അച്ഛൻ സഹദ് പ്രസവിച്ചു ‘അമ്മ കാത്തിരുന്നു ; അച്ഛനും കുഞ്ഞും സുഖമായിരിക്കുന്നു.

തിരുവനന്തപുരം സ്വദേശിയായ ട്രാൻസ്പുരുഷൻ സഹദിനും കോഴിക്കോട് സ്വദേശിനിയായ ട്രാൻസ്‌വനിത സിയയ്ക്കും കോഴിക്കോട് മെഡിക്കൽ കോളജിലാണ് കുഞ്ഞു പിറന്നത്. രാജ്യത്ത് ആദ്യമായാണ് ട്രാൻസ്പുരുഷൻ ഗർഭം ധരിച്ചു കുഞ്ഞിനെ പ്രസവിക്കുന്നത്. ...

Read more

മൂത്രത്തിൽ മുക്കിയ ചൂൽ കൊണ്ട് തല്ലണം ; ചിന്താ ജെറോമിനെതിരെ മോശം പരാമർശം നടത്തി കെ സുരേന്ദ്രൻ

കോഴിക്കോട് : ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചിന്താ ജെറോമിനെതിരെ മോശം പരാമർശം നടത്തി. മൂത്രത്തിൽ മുക്കിയ ചൂൽ കൊണ്ട് ചിന്താ ജെറോമിനെ തല്ലണമെന്ന് സുരേന്ദ്രൻ ...

Read more

കൊല്ലത്ത് ഗൃഹനാഥൻ സ്വയം ചിതയൊരുക്കിവെച്ചു തീകൊളുത്തി

കൊല്ലം: പുത്തൂരിൽ സ്വയം ചിതയൊരുക്കിവെച്ചു തീകൊളുത്തി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. മാറനാട് സ്വദേശി വിജയകുമാർ ആണ് മരിച്ചത്. സഹോദരിയുടെ വീട്ടുമുറ്റത്ത് ഒരുക്കിയ ചിതയിൽ തീ കൊളുത്തി ആത്മഹത്യ ...

Read more
Page 195 of 335 1 194 195 196 335
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!