Tag: #Kerala

ഓപ്പറേഷൻ മത്സ്യ: കോഴിക്കോട് ജില്ലയില്‍ പിടികൂടിയത് 125 കിലോ മത്സ്യം

കോഴിക്കോട്: മായം കലർത്തിയ മത്സ്യവില്‍പ്പന തടയാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കിയതോടെ കഴിഞ്ഞ മൂന്നുമാസത്തിനിടെ ജില്ലയില്‍ പിടികൂടി നശിപ്പിച്ചത് 125 കിലോ മത്സ്യം. 'ഓപ്പറേഷൻ മത്സ്യ'യുടെ ...

Read more

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. എറണാകുളം, തൃശ്ശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. ...

Read more

കോളനൈസേഷൻ സ്‌കീം ഭൂമിയിലെ ഈട്ടി, തേക്ക് ഉടമാവകാശം: ഭൂവുടമകള്‍ കോടതിയിലേക്ക്

കല്‍പ്പറ്റ: വയനാട് കോളനൈസേഷൻ സ്‌കീമില്‍ (ഡബ്ല്യു.സി.എസ്)ഉള്‍പ്പെട്ട ഭൂമിയിലെ ഈട്ടി, തേക്ക് മരങ്ങളുടെ ഉടമാവകാശത്തെച്ചൊല്ലി ഭൂവുടമകള്‍ കോടതിയിലേക്ക്. ഡബ്ല്യു.സി.എസ് ഭൂമിയിലെ സകലതും സ്ഥലമുടമകള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് 2022 ജൂണ്‍ 17ലെ ...

Read more

ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത; അഞ്ച് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; നാളെ കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ...

Read more

തൊണ്ടയാടിന് സമീപം ട്യൂഷൻ കഴിഞ്ഞ് വരികയായിരുന്ന വിദ്യാർഥിനിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; വാഹനത്തിൽ കയറ്റാൻ ശ്രമിച്ചയാളുടെ കൈ കടിച്ച് ഏഴാം ക്ലാസുകാരി രക്ഷപ്പെട്ടു

കോഴിക്കോട്: ട്യൂഷൻ കഴിഞ്ഞ് വരികയായിരുന്ന വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ഇന്നലെ വൈകിട്ട് അഞ്ചരയോടെ കോഴിക്കോട് തൊണ്ടയാടിന് സമീപം ഈസ്റ്റ് കുടില്‍ത്തോടിലാണ് സംഭവം. കോഴിക്കോട് സെൻ്റ് വിൻസെൻ്റ് സ്‌കൂളിലെ ...

Read more

താനൂർ മേഖലയിൽ കുറുക്കൻ ശല്യം

താനൂർ: താനൂരിലെ ഒഴൂർ, പൊന്മുണ്ടം, ചെറിയമുണ്ടം, താനാളൂർ തുടങ്ങിയ പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളിൽ കുറുക്കൻ്റെ ശല്യം രൂക്ഷമാകുന്നു. ദിവസങ്ങൾക്ക് മുമ്പ് ഒഴൂരിൽ രണ്ട് പേർ കുറുക്കൻ്റെ കടിയേറ്റ് ...

Read more

മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍; മീൻതുള്ളിപ്പാറയില്‍ കയാക്കിങ് 25ന്

പേരാമ്ബ്ര: മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി ചക്കിട്ടപാറ പഞ്ചായത്തിലെ മീൻതുള്ളിപ്പാറയിലും ഈ മാസം 25ന് കയാക്കിങ് മത്സരം നടക്കും. ജലപ്പരപ്പുകളില്‍ സാഹസിക വിസ്മയം ഒരുക്കാൻ കുറ്റ്യാടിപ്പുഴയിലെ മീൻതുള്ളിപ്പാറയില്‍ ...

Read more

1000 റൈഡേഴ്സ് റാലി ബോചെ 1000 ഏക്കറില്‍

ഇന്ത്യയിലെ ആദ്യത്തെ ആയിരം ബൈക്കുകളുടെ കോണ്‍വോയ് റാലി വയനാട് മേപ്പാടിയിലെ ബോചെ 1000 ഏക്കറില്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള റൈഡേഴ്സ് പങ്കെടുക്കും. 'രക്തം നല്‍കൂ, ജീവന്‍ രക്ഷിക്കൂ' ...

Read more

കൊണ്ടോട്ടിയിൽ സ്വകാര്യ ബസ് ഡ്രൈവറെ ഓട്ടോറിക്ഷാ ഡ്രൈവർ വടിവാൾ ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവം; ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

കൊണ്ടോട്ടി: കോഴിക്കോട്-പാലക്കാട് ഹൈവേയിൽ ബസിന് മുന്നിൽ വടിവാള്‍ വീശിയ സംഭവത്തിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. വലിയപറമ്പ് സ്വദേശി മലയിൽ ഷംസുദ്ദീൻ (27) ആണ് അറസ്റ്റിലായത്. ഇയാൾ ഉപയോഗിച്ച ...

Read more

കൊയിലാണ്ടിയിൽ മരം വീണ് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് എട്ട് കുറുക്കന്മാർ ചത്തു

കൊയിലാണ്ടി: മരം വീണ് പൊട്ടിയ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് എട്ട് കുറുക്കന്‍മാര്‍ ചത്തു. കൊയിലാണ്ടി കീഴരിയൂരിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ കാറ്റില്‍ കിണറുള്ളതില്‍ ...

Read more
Page 21 of 335 1 20 21 22 335
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!