പോപുലർ ഫ്രണ്ടിനെതിരെ സംസ്ഥാനത്ത് നടപടികൾ തുടങ്ങി ; സാമ്പത്തിക സഹായം ലഭിക്കുന്ന മാർഗങ്ങൾ തടയാനും നടപടി
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാനത്തെ നിരോധന നടപടികൾ ആരംഭിച്ചു. പാർട്ടിയുടെ ഓഫീസുകളും വസ്തുവകകളും ഉപയോഗിക്കുന്നത് തടയാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് സർക്കാർ നിർദേശം നല്കി. സംസ്ഥാന ...
Read more






