Tag: #Kerala

തെരുവ് നായ്ക്കൾ കുറുകേ ചാടി , കണ്ണൂരിൽ ഓട്ടോ മറിഞ്ഞ് 4പേർക്ക് പരിക്ക്

കണ്ണൂർ ഇരിട്ടിയിൽ തെരുവ് നായ്ക്കൾ കുറുകേ ചാടി വീണ്ടും അപകടം. ഓട്ടോയ്ക്ക് കുറുകേ ചാടിയതോടെ വാഹനം മറിഞ്ഞു. ഓട്ടോ ഡ്രൈവർ തോമസിനും യാത്രക്കാരായ മൂന്ന് സ്ത്രീകൾക്കും പരിക്കേറ്റു. ...

Read more

മലപ്പുറത്ത് എം.ഡി.എം.എ. മയക്കുമരുന്നുമായി ദമ്പതിമാരടക്കം നാലുപേര്‍ പിടിയില്‍

മലപ്പുറം: വഴിക്കടവ് ചെക്ക്‌പോസ്റ്റില്‍ എം.ഡി.എം.എ. മയക്കുമരുന്നുമായി ദമ്പതിമാരടക്കം നാലുപേര്‍ പിടിയില്‍. മഞ്ചേരി കാരക്കുന്ന് സ്വദേശികളായ അസ്ലാമുദ്ദീന്‍, ഭാര്യ ഷിഫ്‌ന, കാവനൂര്‍ സ്വദേശി മുഹമ്മദ് സാദത്ത്, വഴിക്കടവ് സ്വദേശി ...

Read more

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് മുന്‍ മന്ത്രി എം എം മണി.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് മുന്‍ മന്ത്രി എം എം മണി. കന്യാകുമാരിയിൽ നിന്നും കാശ്മീർ വരെ ജോഡോ യാത്ര പോകേണ്ട രാഹുലിന് ...

Read more

രാഹുൽ ഗാന്ധി മാപ്പ് പറയണം; സ്മൃതി മണ്ഡപം സന്ദ‍ര്‍ശിച്ച് പ്രായശ്ചിത്തം ചെയ്യണമെന്ന് ബിജെപി

സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനത്തിന് രാഹുല്‍ ഗാന്ധിയെത്താതിരുന്ന സംഭവത്തിൽ രൂക്ഷഭാഷയിൽ പ്രതികരിച്ച് ബിജെപി. ഭാരത് ജോഡോ യാത്രയുമായി തലസ്ഥാനത്തെത്തിയ രാഹുൽ സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുകയാണെന്നും ...

Read more

പാക്കിസ്ഥാനെ 23 റൺസിന് തകർത്ത് ശ്രീലങ്ക ; ലങ്കയ്ക്ക് ആറാം ഏഷ്യാ കപ്പ് കിരീടം

ടൂര്‍ണമെന്റിലെ പ്രാഥമികഘട്ടത്തിലും സൂപ്പര്‍ ഫോറിലും അദ്ഭുതപ്രകടനത്തോടെ മുന്നേറിയ ശ്രീലങ്ക ഒടുവില്‍ ഞായറാഴ്ച നടന്ന കലാശപ്പോരില്‍ പാകിസ്താനെ 23 റണ്‍സിന് തകര്‍ത്ത് തങ്ങളുടെ ആറാം ഏഷ്യാ കപ്പ് കിരീടത്തില്‍ ...

Read more

ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്;ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്. ഇടുക്കി, പാലക്കാട് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യതയുണ്ട്. കേരള- ...

Read more

അരക്കിണറിൽ മൂന്ന് കുട്ടികളുള്‍പ്പെടെ നാലു പേരെ തെരുവുനായ കടിച്ച സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട് അരക്കിണറിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയെ തെരുവ് നായ കടിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സൈക്കിളിലായിരുന്ന നൂറാസിന് നേരെ നായ ചാടിവീഴുന്നതും നിലത്ത് വീണ ശേഷം ...

Read more

കേരളത്തിൽ ഞായറാഴ്ച വരെ വ്യാപകമായ മഴയ്ക്കു സാധ്യത

തിരുവനന്തപുരം∙ കേരളത്തിൽ ഞായറാഴ്ച വരെ വ്യാപകമായ മഴയ്ക്കു സാധ്യത .ബംഗാൾ ഉൾക്കടലിൽ അടുത്ത 36 മണിക്കൂറിനുള്ളിൽ ന്യൂനമർദം ശക്തി പ്രാപിക്കാൻ സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നിലവിൽ ...

Read more

എംഎൽഎ സ്ഥാനം രാജിവയ്ക്കില്ല എംവി ഗോവിന്ദൻ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ മന്ത്രിസ്ഥാനത്തിന് പിന്നാലെ എംഎൽഎ സ്ഥാനവും രാജിവയ്ക്കുമെന്ന വാർത്തകൾ തള്ളി എംവി ഗോവിന്ദൻ. അതെ സമയം താൻ എംഎൽഎ സ്ഥാനം ...

Read more

എലിസബത്ത് രാജ്ഞിയുടെ മരണത്തിൽ ഇന്ത്യയിലും ഒരു ദിവസത്തെ ദുഃഖാചരണം

എലിസബത്ത് രാജ്ഞിയുടെ മരണത്തിൽ ഇന്ത്യയിലും ദുഃഖാചരണം. ഞായറാഴ്ചയാണ് ഒരു ദിവസത്തെ ദുഃഖാചരണം നടത്തുക. അന്ന് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക പരിപാടികൾ ഉണ്ടാകില്ലെന്നും കേന്ദ്ര ആഭ്യന്തര ...

Read more
Page 249 of 335 1 248 249 250 335
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!