Tag: #Kerala

വയനാട്ടില്‍ കാർ മരത്തിലിടിച്ച് മൂന്ന് മരണം ; രണ്ടുപേർക്ക് പരുക്ക്

വയനാട് മുട്ടിലിൽ കാർ മരത്തിലിടിച്ച് മൂന്നു പേർ മരിച്ചു. രണ്ടുപേർക്ക് പരുക്കേറ്റു. പുൽപ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു, മിഥുൻ എന്നിവരാണ് മരിച്ചത്. ഇന്നു പുലർച്ചെയാണ് ...

Read more

തലശ്ശേരിയിൽ സ്വകാര്യ ആശുപത്രിയുടെ കുളിമുറിയിൽ മൊബൈൽ ക്യാമറ വച്ച് വീഡിയോ ചിത്രീകരിച്ച യുവാവ് അറസ്റ്റിൽ

തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ കുളിമുറിയിൽ മൊബൈൽ ഫോണിലൂടെ യുവതിയുടെ വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കൂത്തുപറമ്പ് നരവൂർ റസിയ മഹലിൽ വി.അഫ്നാസ് (38) ആണ് അറസ്റ്റിലായത്. ...

Read more

ഇനി പത്ത് ജന്മം ജനിച്ചാലും യോഗ്യനല്ല ; പി.ടി ഉഷയെ വിമര്‍ശിച്ചതിനെതിരെ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു.

പി.ടി ഉഷയുടെ രാജ്യസഭാ നാമനിർദേശത്തിനെതിരെ രംഗത്തെത്തിയ സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം എളമരം കരീമിനെ വിമർശിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു. മറ്റുള്ളവരുടെ യോഗ്യത അളക്കുമ്പോൾ ഞാനാരാണ് ...

Read more

കനത്ത മഴ തുടരുന്നു.; 12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം ; കനത്ത മഴ തുടരുന്നു. അടുത്ത 3 മണിക്കൂറിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മറ്റു ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ...

Read more

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ മുഖ്യപ്രതി അശ്വതി വാരിയർ മുക്കം പൊലീസിൻറെ പിടിയില്‍

കോഴിക്കോട്: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ മുഖ്യപ്രതി പിടിയില്‍. മലപ്പുറം എടപ്പാള്‍ വട്ടക്കുളം കാവുമ്പ്ര സ്വദേശി അശ്വതി വാരിയരെയാണ് കോയമ്പത്തൂരില്‍നിന്ന് മുക്കം പോലീസ് ...

Read more

പല റോഡുകളും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു ; പശവെച്ചാണോ റോഡുകൾ ഒട്ടിക്കുന്നത് ; പരിഹസിച്ച് ഹൈക്കോടതി

കൊച്ചി നഗരത്തിലെ റോഡുകൾ തകർന്നതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. റോഡുകൾ തകർന്നതിൽ കൊച്ചി കോർപ്പറേഷനും പൊതുമരാമത്ത് വകുപ്പും ഉത്തരവാദികളാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതെ സമയം നഗരത്തിലെ പ്രധാനപ്പെട്ട ...

Read more

മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ബോചെ ഉദ്ഘാടനം ചെയ്തു

അംഗങ്ങളുടെ ഉന്നമനത്തിനായി മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ ആദ്യ കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ (സി.എഫ്. സി) പാലക്കാട് വടക്കഞ്ചേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സൊസൈറ്റിയുടെ പ്രമോട്ടറും 812 കി.മീ. റണ്‍ യുനീക് ...

Read more

പരിശീലനം ലഭിച്ചതുപോലെ മറുപടി ; ഇ.ഡി.യുടെ ചോദ്യംചെയ്യലില്‍ സഹകരിക്കാതെ ഷാജ് കിരണ്‍

നയതന്ത്രസ്വര്‍ണക്കടത്ത് കേസില്‍ ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും നിര്‍ണായക മൊബൈല്‍ ഫോണ്‍രേഖകള്‍ നശിപ്പിച്ചെന്ന് സംശയം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടെങ്കിലും ക്രൈംബ്രാഞ്ചിന് സമര്‍പ്പിച്ചിരിക്കുകയാണെന്നാണ് ഇരുവരും മറുപടി ...

Read more

തന്റേത് ഒരു രോഗം ; കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം : നടന്‍ ശ്രീജിത്ത് രവി അറസ്റ്റില്‍

തൃശ്ശൂര്‍: പ്രശസ്ത നടന്‍ ശ്രീജിത്ത് രവി അറസ്റ്റിലായി. കുട്ടികള്‍ക്ക് മുന്നിൽ നഗ്നത പ്രദര്‍ശനം നടത്തിയെന്ന കേസിലാണ് അറസ്റ്റ്. പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. രണ്ട് ദിവസം ...

Read more

മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ; സജി ചെറിയാനെതിരെ കേസെടുത്തു

ഇന്ത്യൻ ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചതിന്റെ പേരില്‍ മന്ത്രി സ്ഥാനം രാജിവച്ച സജി ചെറിയാനെതിരായ പൊലീസ് കേസെടുത്തു. സജി ചെറിയാന്റെ പ്രസംഗത്തിൽ കേസെടുക്കാൻ തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ ...

Read more
Page 263 of 335 1 262 263 264 335
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!