തൃശ്ശൂരിൽ രജിസ്റ്റർ വിവാഹം; സന്തോഷവാർത്ത അറിയിച്ചു വേടൻ
February 20, 2026
എം പി വീരേന്ദ്രകുമാർ എന്ന സോഷ്യലിസ്റ്റ് :ജുനൈദ് കൈപ്പാണി ഓർക്കുന്നു!
February 21, 2026
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണമെന്ന് ഹൈക്കോടതി. മെമ്മറി കാർഡ് പരിശോധിക്കേണ്ടതില്ല എന്ന് വിചാരണ കോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. ...
Read moreപാലക്കാട്: അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിൽ ആശുപത്രിയുടെ ഭാഗത്ത് തെറ്റില്ലെന്ന് ഐഎംഎ. ഐശ്വര്യയ്ക്ക് എല്ലാ ചികിത്സയും നൽകിയതായി ഐഎംഎ പാലക്കാട് പ്രസിഡന്റ് ഡോ. എൻ എം അരുൺ പറഞ്ഞു. ...
Read moreമദീന: ഈ വർഷത്തെ ഹജ്ജ് കർമങ്ങളിൽ പങ്കെടുക്കാൻ മദീന വഴി സൗദിയിലെത്തിയ തീർഥാടകരെ അസുഖത്തെ തുടർന്ന് മദീനയിലെ ആശുപത്രികളിൽ ചികിത്സയില്‍ കഴിയുന്ന തീര്‍ഥാടകരെ ചൊവ്വാഴ്ച മക്കയിൽ എത്തിക്കും. ...
Read moreന്യൂഡൽഹി: ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം രാജ്യത്തെ ജുവനൈൽ ഹോമുകളിൽ ലൈംഗികാതിക്രമങ്ങൾ വർധിച്ചുവരുന്നു. ജുവനൈല്‍ ഹോമുകളില്‍ പാര്‍പ്പിച്ചിരിക്കുന്ന കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളാണ് വര്‍ധിച്ചിരിക്കുന്നത്. ദേശീയ ...
Read moreസംസ്ഥാനത്ത് ഇന്ന് പരക്കെ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്തെ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, ...
Read moreകോഴിക്കോട്: തൃശൂർ അതിരപ്പിള്ളി വനമേഖലയിൽ കാട്ടുപന്നികളിൽ ആന്ത്രാക്സ് സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയിലും ജാഗ്രതാ നിർദേശം നൽകി. മൃഗസംരക്ഷണ വകുപ്പാണ് ജാഗ്രതാ നിർദേശം നൽകിയത്. നഗരത്തിലുൾപ്പെടെ ജില്ലയിൽ കാട്ടുപന്നികളുടെ ...
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണെണ്ണ വില വർധിച്ചു. റേഷൻ മണ്ണെണ്ണയുടെ വില ലിറ്ററിന് 100 രൂപ കടന്നു. ജൂലൈ മാസത്തെ ചില്ലറ വിൽപന വില 102 രൂപയായി നിശ്ചയിച്ചു. ...
Read moreകൊടിയത്തൂർ: പനിയില്‍ വിറച്ച് മലയോരം. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേരാണ് ഇവിടങ്ങളിൽ നിന്ന് ചികിത്സ തേടിയെത്തിയത്. കൊടിയത്തൂർ, ചെറുവാടി, മുക്കം തുടങ്ങിയ മലയോര മേഖലകളിലാണ് പനി ബാധിച്ചവരിൽ ...
Read moreകല്പറ്റ: മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ വയനാട്ടിലെത്തിയ രാഹുല്‍ഗാന്ധി എം.പി ശനിയാഴ്ച രാവിലെ 11ന് നെന്മേനി ഗ്രാമപഞ്ചായത്തിലെ കോളിയാടിയില്‍ നടക്കുന്ന തൊഴിലുറപ്പ് തൊഴിലാളി സംഗമത്തില്‍ സംബന്ധിക്കും. എം.പിയുടെ ...
Read moreകഞ്ചാവ് കേസില്‍ പ്രതിക്ക് 13- വര്‍ഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷമലപ്പുറം തിരൂര്‍ സ്വദേശി പ്രദീപിനെയാണ് വടകര എന്‍.ഡി.പി.എസ് കോടതി ശിക്ഷിച്ചത്. 2020 ...
Read more© 2020 PressLive TV