Tag: #Kerala

ഭക്ഷണശാലകളിലെ ശുചിത്വമില്ലായ്മ ആര്‍ക്കും ചിത്രം എടുത്ത് വാട്‌സാപ്പിൽ അയയ്ക്കാം

ആലത്തൂര്‍ : ഭക്ഷ്യസുരക്ഷാവകുപ്പ് ഇനി ഭക്ഷണശാലകളിലെ ശുചിത്വം ഉറപ്പാക്കുന്നത് ജനങ്ങളുടെ പങ്കാളിത്തത്തോടെ. ശുചിത്വമില്ലായ്മ കണ്ടാല്‍ ആര്‍ക്കും അതിന്റെ ചിത്രം എടുത്ത് അയയ്ക്കാന്‍ വാട്സാപ്പ് നമ്പര്‍ സജ്ജമാക്കാനൊരുങ്ങുകയാണ് വകുപ്പ്. ...

Read more

ബസില്‍ മയക്കുമരുന്നുമായി എത്തിയ യുവാവും യുവതിയും പിടിയില്‍

അന്തര്‍ സംസ്ഥാന ബസില്‍ മയക്കുമരുന്നുമായി എത്തിയ രണ്ടു പേര്‍ കായംകുളത്ത് പിടിയില്‍. കായംകുളം സ്വദേശികളായ അനീഷ്(24) ആര്യ(19) എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍നിന്ന് 70 ഗ്രാം എം.ഡി.എം.എ. പിടികൂടി. ...

Read more

വിസ്മയയുടെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് നടന്‍ മമ്മൂട്ടി

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് നടന്‍ മമ്മൂട്ടി. ശാസ്താംകോട്ട ഡിവൈഎസ്പി പി.രാജ്കുമാറാണ് കേസിന്റെ അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. കേസിലെ ...

Read more

ഇന്ത്യയില്‍ ആദ്യമായി ബ്രാന്‍ഡിംഗില്‍ ഡോക്ടറേറ്റ് നേടി റിയാസ് കുങ്കഞ്ചേരി

ത്രിച്ചിയിലെ സ്റ്റേറ്റ് ഗവണ്‍മെന്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും വാണിജ്യ ശാസ്ത്രത്തില്‍ എം.ഫിലും തുടര്‍ന്ന് പി.എച്ച്.ഡിയും കരസ്തമാക്കി സംസ്ഥാനതല അപ്കമിംഗ് ബ്രാന്‍ഡിംഗ് എക്‌സ്‌പോര്‍ട്ട് അവാര്‍ഡ് നേടിയ എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ...

Read more

കോഴിക്കോട് ഫ്ലാറ്റിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ 3 പേർ അറസ്റ്റിൽ

കോഴിക്കോട്∙ സ്ത്രീകള്‍ താമസിച്ചിരുന്ന ഫ്ലാറ്റിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. ചേവായൂർ കാളാണ്ടിതാഴം സ്വദേശി അരുൺ ദാസ് (28), ബേപ്പൂർ മാളിയേക്കൽ ...

Read more

യു ഡി എഫ് ഭരിക്കുമ്പോൾ പാലത്തിൽ വിള്ളൽ കണ്ടാൽ പ്രതി പൊതുമരാമത്ത് മന്ത്രി. ഇപ്പോൾ മന്ത്രിയായ മരുമകൻ പ്രതിയല്ല ; .പ്രതി ഹൈഡ്രോളിക് ജാക്കി ; കെ.മുരളീധരന്‍ എംപി

കോഴിക്കോട്: മാവൂർ കൂളിമാട് പാലത്തിന്‍റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട് സർക്കാരിനെ രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍ എംപി. 28 വാഹനങ്ങളും പിണറായിയും പിന്നെ ആംബുലൻസും അങ്ങിനെയാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത് .മന്ത്രിമാരുടെ ...

Read more

സര്‍ക്കാര്‍ ചട്ടമ്പിമാരെ ഇറക്കി അതിജീവിതയെ പരസ്യമായി അപമാനിക്കുന്നു ; പ്രതിപക്ഷ നേതാവ്

തൃക്കാക്കര: ചട്ടമ്പികളെ ഇറക്കി അതിജീവിതയെ മുഖ്യമന്ത്രി അപമാനിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇര കോടതിയെ സമീപിച്ചതായി സംശയമുണ്ടെങ്കിൽ അത് അന്വേഷിക്കേണ്ടത് പോലീസും സർക്കാരുമാണ്. വേട്ടക്കാർക്കൊപ്പം നിൽക്കുന്ന രീതിയാണെന്നും ...

Read more

സംസ്കൃത സർവ്വകലാശാലയിൽ ‘പ്രഗതി’ ആരംഭിച്ചു

ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ ഭരണവിഭാഗം ജീവനക്കാർക്ക് വേണ്ടി ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ (ഐ.ക്യു.എ.സി.)സംഘടിപ്പിക്കുന്നപഞ്ചദിനപരിശീലനശില്പശാല 'പ്രഗതി' ആരംഭിച്ചു.  രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ജോയിന്റ് രജിസ്ട്രാർ സുഖേഷ് കെ. ദിവാകർ 'പ്രഗതി' ഉദ്ഘാടനം ചെയ്തു.  സർവ്വകലാശാലയുടെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ (ഐ.ക്യു.എ.സി.) ഡയറക്ടർ ഡോ. ടി. മിനി അധ്യക്ഷയായിരുന്നു.  പ്ലാനിംഗ് ആൻഡ് ഡെവലപ്മെന്റ് വിഭാഗം ഡയറക്ടർ ഡോ. എം. എസ്. മുരളീധരൻ പിളള, അസിസ്റ്റന്റ് രജിസ്ട്രാർമാരായ പി.ഡി.  റേച്ചൽ, ഷീന എം. ആർ. എന്നിവർ പ്രസംഗിച്ചു.  സാമൂഹ്യ പ്രവർത്തക വിഭാഗം മേധാവി ...

Read more

പ്രതീക്ഷിച്ച നീതി ലഭിച്ചില്ല ; ജീവപര്യന്തത്തിനായി നിയമപോരാട്ടം തുടരും ; വിസ്മയയുടെ അമ്മ

സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് വിസ്മയ ജീവനെടുക്കിയ കേസില്‍ കോടതിയില്‍ നിന്ന് പ്രതീക്ഷിച്ച നീതി ലഭിച്ചില്ലെന്ന് വിസ്മയയുടെ അമ്മ സജിത. കിരണിന് ജീവപര്യന്തം ശിക്ഷയാണ് പ്രതീക്ഷിച്ചത്. ഇതിനായി നിയമപോരാട്ടം തുടരുമെന്നും ...

Read more

വിസ്‍മയകേസ് ; കിരണ്‍ കുമാറിന് 10 വര്‍ഷം തടവ് ; പന്ത്രണ്ടര ലക്ഷം രൂപ പിഴ

കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയ കേസിൽ ഭർത്താവ് കിരൺ കുമാറിന് 10 വര്‍ഷം തടവ് . പന്ത്രണ്ടര ലക്ഷം രൂപ പിഴയും അടയ്ക്കണം. ...

Read more
Page 274 of 332 1 273 274 275 332
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!