Tag: #Kerala

കുട്ടികളില്ലാതെ ഒന്നാം ക്ലാസ് ; കോട്ടൂളി ഗവ.എല്‍പി സ്‌കൂളില്‍ പഠിക്കുന്നത് മൂന്ന് കുട്ടികള്‍

കോഴിക്കോട് : സംസ്ഥാനത്ത് സ്‌കൂളുകളില്‍ പ്രവേശനോത്സവം നടക്കുമ്പോൾ കുട്ടികൾ ഇല്ലാതായിപോയ ഒരു സ്‌കൂളുണ്ട് കോഴിക്കോട് കോട്ടൂളി ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ . മൂന്ന് കുട്ടികളാണ് ഈ സ്‌കൂളില്‍ ...

Read more

കൊച്ചി നഗര പരിധിയില്‍ സ്വകാര്യബസുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി

കൊച്ചി: കൊച്ചി നഗര പരിധിയില്‍ സ്വകാര്യബസുകള്‍ക്ക് നിയന്ത്രണവുമായി ഹൈക്കോടതി . സ്വകാര്യബസുകള്‍ ഹോണ്‍ മുഴക്കുന്നത് നിരോധിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ സിറ്റി പൊലീസ് ...

Read more

അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുത് ; ദ്യശ്യങ്ങള്‍ കയ്യിലുണ്ടെന്ന ആരോപണം തെറ്റെന്ന് ദിലീപ്

കൊച്ചി;നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന അന്വേഷണസ൦ഘത്തിന്‍റെ ഹ൪ജി പരിഗണിക്കരുതെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി തുടക്കം മുതലേ കേസ് പരിഗണിക്കുന്ന ബഞ്ചില്‍ നിന്ന് ...

Read more

സ്വവർഗാനുരാഗികളെ ഒന്നിച്ച് ജീവിക്കാൻ അനുവദിച്ച് ഹൈക്കോടതി

സ്വവർഗാനുരാഗിയായ ആദിലയെയും ഫാത്തിമ നൂറയെയും ഒന്നിച്ച് ജീവിക്കാൻ അനുവദിച്ച് ഹൈക്കോടതി. കോഴിക്കോട് സ്വദേശിനിയായ ആദില നസ്റിൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി. പങ്കാളിയെ തട്ടിക്കൊണ്ട് ...

Read more

കോൺഗ്രസുകാരുടെ നെഞ്ചിടിപ്പ് കൂടുന്നു ; പ്രചാരണ രീതികൾ തന്നെ പഠിപ്പിക്കരുത് ; ജോ ജോസഫിന്റെ വിജയം ഉറപ്പാണെന്ന് കെ വി തോമസ്

കൊച്ചി: പരാജയത്തെ ഭയക്കുന്ന കോൺഗ്രസുകാർ വ്യാജ പോസ്റ്റുകൾ ഇടുന്നത് നാണക്കേടാണെന്ന് കെ വി തോമസ്. താൻ സി.പി.എമ്മിന്റെ കുഴിയിൽ വീഴുന്ന ചിത്രം ഉൾപ്പെടെയുള്ള പ്രചരണം വ്യാജമാണെന്ന് കെ.വി.തോമസ് ...

Read more

ഓവനുള്ളില്‍ ഒന്നരക്കിലോ സ്വര്‍ണം ഒളിപ്പിച്ചു ; കരിപ്പൂരിൽ യാത്രക്കാരന്‍ പിടിയിൽ

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒന്നരക്കിലോ സ്വര്‍ണവുമായിതലശ്ശേരി യാത്രക്കാരന്‍ പിടിയില്‍. തലശ്ശേരി പൊന്ന്യം സ്വദേശി ഗഫൂറിനെയാണ് 1.59 കിലോ സ്വര്‍ണവുമായി പോലീസ് പിടികൂടിയത്. ഗഫൂര്‍, മൈക്രോവേവ് ഓവനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം ...

Read more

മുക്കം കൊടിയത്തൂരിൽ കാണാതായ വയോധികയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മുക്കം കൊടിയത്തൂരിൽ തിങ്കളാഴ്ച രാത്രി മുതൽ കാണാതായ വയോധികയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാരാട്ട് ഉമ്മാച്ചുക്കുട്ടി (88)യുടെ മൃതദേഹം ഇരുവഞ്ഞിപ്പുഴയിൽ ഇന്ന് രാവിലെ കണ്ടെത്തി. ഇവരുടെ വസ്ത്രങ്ങളും ...

Read more

ജോ ജോസഫിന്‍റെ വ്യാജവീഡിയോ അപ്‍ലോഡ് ചെയ്തത് മലപ്പുറം സ്വദേശി ; കസ്റ്റഡിയിലെടുത്ത് പോലീസ്

തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്‍റെ വ്യാജ വീഡിയോ അപ്‍ലോഡ് ചെയ്തയാൾ പിടിയിൽ. മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൾ ലത്തീഫാണ് പിടിയിലായത്. കൊച്ചി പൊലീസ് പ്രത്യേക സംഘമാണ് ...

Read more

ആൺസുഹൃത്തി നെ മർദിച്ച് ഓടിച്ചുവിട്ട ശേഷം പതിനഞ്ചുകാരിയെ പ്രദേശവാസികളായ നാലുപേർ ചേർന്ന് പീഡിപ്പിച്ചു.

തൊടുപുഴ∙ ആൺസുഹൃത്തിനൊപ്പം ഇടുക്കി ശാന്തൻപാറയിലെ പൂപ്പാറ വ്യൂപോയിന്റ് കാണാനെത്തിയഅതിഥിത്തൊഴിലാളിയായ പതിനഞ്ചുകാരിയെ പ്രദേശവാസികളായ നാലുപേർ ചേർന്ന് പീഡിപ്പിച്ചു.സുഹൃത്തിനെ മർദിച്ച് ഓടിച്ചുവിട്ട ശേഷം പെൺകുട്ടിയെ തേയിലത്തോട്ടത്തിലേക്ക് വലിച്ചുകൊണ്ടുപോയി ലൈംഗിക അതിക്രമത്തിനിരയാക്കുകയായിരുന്നു. ...

Read more

വിദ്വേഷ മുദ്രാവാക്യം വിളിക്കാൻ കുട്ടിക്ക് പരിശീലനം ; സംസ്ഥാന നേതാക്കളിലേക്ക് അന്വേഷണം

പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യമുയർത്തിയ ഗൂഢാലോചനയുടെ ചുരുളഴിക്കാൻ പോലീസ് ശ്രമം. മുദ്രാവാക്യം വിളിക്കാൻ കുട്ടിക്ക് പരിശീലനം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്. ഇക്കാര്യത്തിൽ എന്തെങ്കിലും പ്രത്യേക നിർദ്ദേശമോ ...

Read more
Page 275 of 335 1 274 275 276 335
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!