Tag: #Kerala

സാധ്യകളെപ്പറ്റിയല്ല ; തെളിവുകളാണ് പ്രധാനം ; ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ പ്രോസിക്യൂഷനെ വിമർശിച്ച് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ പ്രോസിക്യൂഷന് വിചാരണക്കോടതിയുടെ രൂക്ഷവിമര്‍ശനം. നിഗമനങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ ആരോപണം ഉന്നയിക്കരുത്. ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിന് ...

Read more

പെൺകുട്ടിയുടെ മാനം കെടുത്തിയതിന് കേസെടുക്കണം ; രാഷ്ട്രീയ നേതൃത്വം മൗനം പാലിക്കുന്നത് തന്നെ അസ്വസ്ഥനാക്കുന്നു ; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: സമസ്ത വേദിയിൽ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തിൽ രൂക്ഷവിമ‍ര്‍ശനവുമായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കേരളം പോലുള്ള പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല ഇത്തരം നടപടികളെന്നും വേദിയിൽ ...

Read more

കൊല്ലത്ത് കിണർ ഇടിഞ്ഞ് അപകടം ; മണ്ണിനടിയിൽപ്പെട്ട സുധീറിനായി രക്ഷാപ്രവർത്തനം; സമാന്തര കുഴി കുഴിച്ച് ശ്രമം

കൊട്ടിയം ആദിച്ചനല്ലൂർ പഞ്ചായത്ത് തഴുത്തല രണ്ടാം വാർഡിലെ ഒരു വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിടെ കിണർ ഇടഞ്ഞു വീണു . തൊഴിലാളിയായ സുധീർ ഉള്ളിൽ കുടുങ്ങുകയായിരുന്നു. ഇന്നലെ തുടങ്ങിയ ...

Read more

9 ജില്ലകളിൽ എലിപ്പനി ഭീഷണി ; ജാഗ്രത പാലിക്കണമെന്ന് ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടു . പകർച്ച വ്യാധികൾ പടരാനിടയുള്ള സാഹചര്യത്തിൽ യോ​ഗം വിളിച്ച് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. എല്ലാ ജില്ലകളിലും ഉന്നതതല യോഗം ചേർന്നു. ...

Read more

സി എം വലിയുല്ലാഹി ആണ്ട് നേർച്ചയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.

ഊർക്കടവ്: മെയ് 24, 25, 26 തീയതികളിൽ ഊർക്കടവ് താഴ്‌വാരത്ത് വെച്ച് നടക്കുന്ന സി എം വലിയുല്ലാഹി ആണ്ട് നേർച്ചയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം പ്രമുഖ പ്രഭാഷകൻ ...

Read more

പാലക്കാട് സുന്നി പ്രവര്‍ത്തകരുടെ അരും കൊല ; 25 പ്രതികളുടെ വിധി വെള്ളിയാഴ്ച പ്രഖ്യാപിക്കും

പാലക്കാട് | കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ രണ്ട് സുന്നിപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ 25 പ്രതികളും കുറ്റക്കാരാണെന്ന് കോടതി . പാലക്കാട് ജില്ലാ ജുഡീഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതി ഒന്ന് ...

Read more

കെ.വി തോമസിനെതിരെഅച്ചടക്ക നടപടി സ്വീകരിക്കും ; കെ സി വേണുഗോപാൽ.

ദില്ലി: തൃക്കാക്കരയിൽ ഇടത് മുന്നണിക്കായി പ്രചാരണത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ച മുതിര്‍ന്ന കോൺഗ്രസ് നേതാവ് കെ.വി തോമസിനെതിരെഅച്ചടക്ക നടപടി സ്വീകരിക്കാമെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ...

Read more

കനത്ത മഴയെത്തുടര്‍ന്ന് മാറ്റിവച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് രാത്രി ഏഴിന്

തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് രാത്രി ഏഴിന് നടക്കും. ഇന്ന് വെളുപ്പിന് മൂന്ന് മണിക്ക് നടത്താനിരുന്ന വെടിക്കെട്ടാണ് കനത്ത മഴയെത്തുടര്‍ന്ന് രാത്രിയിലേക്ക് മാറ്റിയത്. മന്ത്രിമാരും തിരുവമ്പാടി, പാറമേക്കാവ് ...

Read more

നിലമ്പൂരിൽ ഒറ്റമൂലി വൈദ്യനെ വെട്ടിക്കൊന്ന് കവറിലാക്കി പുഴയിലെറിഞ്ഞു ; മൂലക്കുരുവിന്‍റെ ചികിത്സാരീതി തട്ടിയെടുക്കാൻ ; നാലംഗ സംഘം അറസ്റ്റിൽ

നിലമ്പൂരിൽ ഒറ്റമൂലി ഡോക്ടറെ വെട്ടിക്കൊന്ന് കവറിലാക്കി പുഴയിലെറിഞ്ഞ സംഭവത്തിൽ നാലംഗ സംഘം അറസ്റ്റിൽ. മൈസൂരിലെ നാട്ടുവൈദ്യൻ ഷബാ ഷെരീഫിൻറെ മൂലക്കുരുവിന്‍റെ ഒറ്റമൂലി ചികിത്സാരീതി തട്ടിയെടുക്കാനാണു കൊലപ്പെടുത്തിയതെന്നു പോലീസ് ...

Read more

സോളാര്‍ പീഡന കേസിൽ പി സി ജോര്‍ജ് സിബിഐക്ക് ഇന്ന് മൊഴിനല്‍കും

തിരുവനന്തപുരം: സോളാർ പീഡന കേസില്‍ പി സി ജോർജ് ഇന്ന് സിബിഐക്ക് മൊഴി നൽകും ഹാജരാകാന്‍ പി സി ജോര്‍ജിന് സിബിഐ നോട്ടീസ് നൽകിയിട്ടുണ്ട്. പരാതിക്കാരി പീഡനവിവരങ്ങള്‍ ...

Read more
Page 285 of 335 1 284 285 286 335
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!