Tag: #Kerala

മുക്കത്ത് തെരുവ് നായയുടെ കടിയേറ്റ് ആറുപേര്‍ക്ക് പരിക്ക്

കോഴിക്കോട്: മുക്കത്ത് തെരുവ് നായയുടെ കടിയേറ്റ് ആറുപേർക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ടാണ് മുക്കം അഗസ്ത്യമൂഴിയിൽ നായയുടെ ആക്രമണമുണ്ടായത്. നായയുടെ ആക്രമണത്തിൽ പരിക്കേറ്റ ആറുപേരെ മുക്കത്തെ വിവിധ ആശുപത്രികളിൽ ...

Read more

പൂ​നൂ​ര്‍ പുഴയില്‍ മുങ്ങിയ യുവാവിനെ രക്ഷിച്ച അദ്നാന് രാഷ്ട്രപതിയുടെ ഉ​ത്തം ജീ​വ​ന്‍​ ര​ക്ഷാ പു​ര​സ്കാ​രം

കൊ​ടു​വ​ള്ളി: പൂ​നൂ​ര്‍ പു​ഴ​യി​ല്‍ എ​ര​ഞ്ഞോ​ണ ക​ട​വി​ല്‍ മു​ങ്ങി​താ​ഴ്ന്ന യു​വാ​വി​നെ ര​ക്ഷി​ച്ച വാ​വാ​ട് എ​ര​ഞ്ഞോ​ണ ആ​ല​പ്പു​റാ​യി​ല്‍ അ​ദ്നാ​ന്‍ മു​ഹ്​​യി​ദ്ദീ​ന്‍ എ​ന്ന അ​നു​മോ​ന് (14) രാ​ഷ്ട്ര​പ​തി​യു​ടെ ഉ​ത്തം ജീ​വ​ന്‍​ര​ക്ഷാ പു​ര​സ്കാ​രം ...

Read more

കേരളം രാജ്യത്തിന് മാതൃകയാണ് ; കൊവിഡ് വാക്സിൻ വിതരണത്തിൽ കേരളത്തെ അഭിനന്ദിച്ച് ഗവർണർ

തിരുവനന്തപുരം: കൊവിഡ് വാക്സിൻ വിതരണത്തിൽ കേരളത്തെ അഭിനന്ദിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എണ്‍പത് ശതമാനം പേർക്ക് വാക്സിൻ നൽകിയ കേരളം രാജ്യത്തിന് മാതൃകയാണെന്ന് റിപ്പബ്ലിക് ദിന ...

Read more

കാറ്റഗറി അടിസ്ഥാനത്തിൽ ജില്ലകളിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

തിരുവനന്തപുരം : കാറ്റഗറി അടിസ്ഥാനത്തിൽ ജില്ലകളിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.ഏറ്റവും കൂടുതൽ നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിലാണ് തിരുവനന്തപുരം ജില്ല ഉള്ളത്. തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിക്ക് തിരുവനന്തപുരത്ത് ...

Read more

കോവിഡ് വ്യാപനം : വയനാട്ടിൽ ടൂറിസ്‌റ്റ് കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

വയനാട്: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ എണ്ണത്തിൽ നിയന്ത്രണമേർപ്പെടുത്തി. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. ...

Read more

ആശ്വാസത്തിൻ്റെ കരവുമായി പാണക്കാട് സയ്യിദ് മുനവ്വർ അലി തങ്ങൾ ജിതിൻരാജിൻ്റെ വീട്ടിലെത്തി.

കട്ടാങ്ങൽ: ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ കുടുംബത്തിന് തണലാവുന്നതിനിടെ ജിതിൻ രാജിന് നഷ്ടമായ തൻ്റെ ഇടത് കൈ . പകരം ചാത്തമംഗലം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ്‌ നൽകുന്ന ആർട്ടിഫിഷ്യൽ ...

Read more

എത്ര കൂടിയ പ്രമേഹവും പെട്ടെന്ന് കുറക്കും

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അത്രയും പ്രധാനപ്പെട്ട ഒരു സമയത്തിലൂടെയാണ് നാം കടന്നു പോവുന്നത്. ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നമ്മുടെ കൂടെക്കൂടുന്നതാണ് ...

Read more

പഞ്ചിംഗ് നിര്‍ത്തണം , 50% ഹാജരും മതി ; മുഖ്യമന്ത്രിക്ക് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ കത്ത്

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ കത്ത്. സെക്രട്ടേറിയറ്റ് ജീവനക്കാരിൽ കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കത്തിൽ ...

Read more

ദിലീപടക്കം പ്രതികളുടെ ഫോൺ വിളി വിശദാംശങ്ങൾ ശേ‌ഖരിക്കുന്നു ; ഡിജിറ്റൽ തെളിവുകളുടെ പരിശോധനാഫലം ഇന്ന് ലഭിക്കും

കൊച്ചി നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഫോൺ വിളി രേഖകൾ പരിശോധിക്കാൻ അന്വേഷണ സംഘം. അഞ്ച് പ്രതികളുടെ ഫോൺകോൾ വിവരങ്ങൾ ...

Read more
Page 316 of 332 1 315 316 317 332
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!