മുക്കത്ത് തെരുവ് നായയുടെ കടിയേറ്റ് ആറുപേര്‍ക്ക് പരിക്ക്
കോഴിക്കോട്: മുക്കത്ത് തെരുവ് നായയുടെ കടിയേറ്റ് ആറുപേർക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ടാണ് മുക്കം അഗസ്ത്യമൂഴിയിൽ നായയുടെ ആക്രമണമുണ്ടായത്. നായയുടെ ആക്രമണത്തിൽ പരിക്കേറ്റ ആറുപേരെ മുക്കത്തെ വിവിധ ആശുപത്രികളിൽ ...
Read more