സമസ്ത:18 മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി
April 19, 2025
പോക്സോ പ്രതിയെ കോടതി വെറുതെ വിട്ടു
April 19, 2025
താമരശേരി വെളിമണ്ണയില്‍ ഒന്പതുവയസുകാരന് മുങ്ങിമരിച്ചു
April 19, 2025
കോഴിക്കോട്: അർജുൻ ജനഹൃദയങ്ങളിൽ ജീവിക്കും. കോഴിക്കോട് കണ്ണാടികളിലെ അമരാവതിയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ രാവിലെ 11.20ഓടെ സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചു. ആയിരങ്ങൾ അന്തിമോപചാരം അർപ്പിച്ച ശേഷം അർജുൻ്റെ ...
Read moreവയനാട് ദുരന്തത്തെ തുടർന്ന് മാറ്റിവെച്ച എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് നടക്കും. ഓഗസ്റ്റ് 10ന് നടക്കേണ്ട വള്ളംകളി ഒന്നര മാസത്തോളം വൈകി നടത്തുന്നത്. 19 ചുണ്ടൻ ...
Read moreതിരുവനന്തപുരം : പി.വി അൻവറിലൂടെയുണ്ടായത് സിപിഎമ്മും മുഖ്യമന്ത്രിയും ചോദിച്ചു വാങ്ങിയ പ്രതിസന്ധിയെന്ന് ഷാഫി പറമ്പിൽ എംഎൽഎ. അൻവറിന് ക്രെഡിബിലിറ്റി സർട്ടിഫിക്കറ്റ് നൽകിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. രാഹുൽ ...
Read moreകൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ അന്തിമഘട്ടത്തിലെത്തി പ്രോസിക്യൂഷൻ വീണ്ടും കോടതിയിൽ. സാക്ഷി വിസ്താരം പൂർത്തിയാക്കാനുള്ള ഉത്തരവ്. പുനഃപരിശോധനാ ഹർജി നൽകിയിട്ടുണ്ട്. പ്രോസിക്യൂഷൻ തെളിവെടുപ്പ് പൂർത്തിയാക്കി. ഇക്കാര്യം ...
Read moreതിരുവനന്തപുരം: തിരുവനന്തപുരം: ഷിരൂർ ഉരുൾപൊട്ടലിൽ കുടുങ്ങിയ അർജുൻ്റെ ലോറിയുടെ ക്യാബിൻ പൂർണമായും തകർന്നു. ക്യാബിനിനുള്ളിൽ നിന്ന് അർജുൻ്റേതെന്ന് കരുതുന്ന മൃതദേഹത്തിൻ്റെ ഭാഗം കണ്ടെടുത്ത ശേഷം കൂടുതൽ പരിശോധന ...
Read moreകോഴിക്കോട് : എൻ എസ് എസ് ദിനത്തോടനുബന്ധിച്ച് കോഴിക്കോട് കോതി ബീച്ച് പരിസരം വൃത്തിയാക്കി എം എം വി എച് എസ് എസ്,. ജെഡിറ്റി ഇസ്ലാം വി ...
Read moreവയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയും വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് വീടൊരുങ്ങുന്നു. വ്യവസായി ബോബി ചെമ്മണ്ണൂർ നല്‍കുന്ന പത്ത് ലക്ഷം രൂപ വീട് വെക്കാനായി എംഎല്‍എ ...
Read moreതിരുവനന്തപുരം: ഇടവേളക്ക് ശേഷം കേരളത്തിൽ മഴ ശക്തമാകുന്നു. രണ്ട് ചക്രവാത ചുഴി രൂപപ്പെട്ട സാഹചര്യത്തിൽ ബംഗാൾ ഉൾകടലിനു മുകളിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതാണ് കേരളത്തിലെ മഴ സാഹചര്യം ...
Read moreതിരുവനന്തപുരം : എഡിജിപിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച പിവി അൻവർ എംഎൽഎയെ പൂർണ്ണമായും തളളി മുഖ്യമന്ത്രി അതെ സമയം എഡിജിപി എംആർ അജിത് കുമാറിനെ സംരക്ഷിച്ചും മുഖ്യമന്ത്രി ...
Read moreകോഴിക്കോട് പേരാമ്പ്രയിൽ മഞ്ഞപ്പിത്തം . ചങ്ങരോത്ത് പഞ്ചായത്തിൽ 200 ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരിൽ ഭൂരിഭാഗം പേരും വിദ്യാർത്ഥികളാണ്. രക്തത്തിലെ ബിലിറൂബിന്റെ അളവ് ക്രമാതീതമായി ...
Read more© 2020 PressLive TV