Tag: #Kerala

കോട്ടയം തദ്ദേശ അദാലത്തിന് തുടക്കം; വ്യക്തിഗത പ്രശ്നങ്ങൾക്കൊപ്പം പൊതുപ്രശ്നങ്ങൾക്കു പരിഹാരം കാണാൻ തദ്ദേശ അദാലത്തിലൂടെ സാധിച്ചു : മന്ത്രി എം.ബി. രാജേഷ്

കോട്ടയം: വ്യക്തിഗത പ്രശ്നങ്ങൾക്കൊപ്പം പൊതുപ്രശ്നങ്ങൾക്കു പരിഹാരം കാണാനും തദ്ദേശ അദാലത്തിലൂടെ സാധിച്ചതായി തദ്ദേശ സ്വയംഭരണ-എക്‌സൈസ്-പാർലമെന്ററി കാര്യ വകുപ്പുമന്ത്രി എം.ബി. രാജേഷ്. കോട്ടയം അതിരമ്പുഴ സെൻ്റ് മേരീസ് പള്ളി ...

Read more

അറുപത്തിയെട്ടാം വയസിൽ ഏഴാംക്ലാസ് തുല്യത പരീക്ഷയെഴുതി നടൻ ഇന്ദ്രൻസ്‌

പഠിക്കുന്നതിനും പരീക്ഷകളെഴുതുന്നതിനും പ്രായം പ്രശ്നമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് നടൻ ഇന്ദ്രൻസ്. അറുപത്തിയെട്ടാമത്തെ വയസിലാണ് നടൻ സാക്ഷരതാ മിഷന്റെ ഏഴാംക്ലാസ്‌ തുല്യതാ പരീക്ഷയെഴുതിയത്. കിഴക്കേക്കോട്ട അട്ടക്കുളങ്ങര സ്‌കൂളിലെ സെന്ററിലാണ്‌ ഇന്ദ്രൻസ് ...

Read more

നെല്ല് സംഭരണം: കർഷക രജിസ്‌ട്രേഷൻ ആഗസ്റ്റ് 25 മുതൽ

സപ്ലൈകോ വഴി നടത്തുന്ന നെല്ല് സംഭരണ പദ്ധതിയുടെ  2024-25 ഒന്നാം വിള സീസണിലെ ഓൺലൈൻ കർഷക രജിസ്‌ട്രേഷൻ ആഗസ്റ്റ് 25 മുതൽ ആരംഭിക്കും. താല്പര്യമുള്ളവർ  www.supplycopaddy.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച്  കർഷക രജിസ്‌ട്രേഷൻ നടത്തണം.  കൂടുതൽ ...

Read more

മുണ്ടക്കൈ -ചൂരല്‍മല പുനരധിവാസം: സാങ്കേതിക വിദഗ്ധരുടെ നിര്‍ദേശവും അഭിപ്രായവും സ്വീകരിക്കും

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം അതിജീവിച്ചവരുടെ പുനരധിവാസം ഒരുക്കാന്‍ സാങ്കേതിക വിദഗ്ധരുടെ നിര്‍ദേശവും അഭിപ്രായവവും സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു. കളക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ ഉരുള്‍പൊട്ടല്‍ ...

Read more

ഓണത്തിന് മുൻപ് ആയിരം കെ സ്റ്റോറുകൾ തുറക്കും; മന്ത്രി ജി ആർ അനിൽ; നെടുമങ്ങാട് താലൂക്കിൽ രണ്ട് കെ-സ്റ്റോറുകൾ കൂടി

സർക്കാർ പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെ നെടുമങ്ങാട് താലൂക്കിൽ പുതിയ രണ്ട് കേരളാ സ്റ്റോറുകൾ കൂടി പ്രവർത്തനം തുടങ്ങി. ഓണത്തിന് മുമ്പ് 1000 കെ സ്റ്റോറുകൾ ...

Read more

പശുപരിപാലന പരിശീലനം

ആലപ്പുഴ: ക്ഷീരവികസന വകുപ്പിന്റെ കീഴില്‍ ഓച്ചിറയുള്ള ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ ശാസ്ത്രീയ പശുപരിപാലന പരിപാടി സംഘടിപ്പിക്കുന്നു. സെപ്തംബര്‍ മൂന്ന് മുതല്‍ ഏഴ് വരെയുള്ള പരിപാടിയില്‍ ...

Read more

കീം 2024; ഓപ്ഷൻ രജിസ്ട്രേഷൻ; ഓപ്ഷൻ കൺഫർമേഷൻ ആരംഭിച്ചു

2024-ലെ എൻജിനീയറിങ്/ ഫാർമസി കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റിനായുള്ള ഓപ്ഷൻ രജിസ്ട്രേഷൻ, ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റിനായുള്ള ഓപ്ഷൻ കൺഫർമേഷൻ എന്നിവ ആഗസ്റ്റ് 22ന് ആരംഭിച്ചു. എൻജിനീയറിങ്/ ഫാർമസി ...

Read more

നോര്‍ക്ക റൂട്ട്സ്: OET യുടെ ഒഫീഷ്യല്‍ ലാംഗ്വേജ് പാര്‍ട്ണറായി എൻഐഎഫ്എൽ; ആരോഗ്യമേഖലയിലെ വിദേശതൊഴിലവസരങ്ങള്‍ക്ക് കരുത്താകുമെന്ന് അജിത് കോളശ്ശേരി

ഒക്കുപ്പേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ്-OET യുടെ ഒഫീഷ്യല്‍ ലാംഗ്വേജ് പാര്‍ട്ണറായി നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ് (എൻഐഎഫ്എൽ) ധാരണാപത്രം ഒപ്പിട്ടു. OET ക്ക് നേതൃത്വം നല്‍കുന്ന കേംബ്രിഡ്ജ് ...

Read more

എന്താണ് കൈറ്റ് ഗ്‌നുലിനക്‌സ് 22.04; ആര്‍ക്കൊക്കെ ഉപയോഗിക്കാം….

സ്‌കൂളുകളിലെ ഐ.സി.ടി. പഠനത്തിനു മാത്രമല്ല, വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും, വീടുകളില്‍ പൊതുവായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിലും, സര്‍ക്കാര്‍ ഓഫീസുകള്‍, ഡി.ടി.പി സെന്ററുകള്‍, പത്രസ്ഥാപനങ്ങള്‍, സോഫ്റ്റ്വെയര്‍ നിര്‍മ്മാതാക്കള്‍, എന്‍ജിനീയറിങ് കോളേജിലെ ...

Read more

നോര്‍ക്ക റൂട്ട്സ് സാന്ത്വന പദ്ധതി: തിരൂർ താലൂക്ക് അദാലത്ത് സെപ്റ്റംബര്‍ 11 ന്, ഇപ്പോള്‍ അപേക്ഷിക്കാം

തിരൂർ : നാട്ടില്‍തിരിച്ചെത്തിയ പ്രവാസികൾക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കിവരുന്ന ധനസഹായപദ്ധതിയായ സാന്ത്വനയുടെ തിരൂർ താലൂക്ക് തല അദാലത്ത് സെപ്റ്റംബര്‍ 11 ന് നടക്കും. ...

Read more
Page 9 of 331 1 8 9 10 331
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!