Tag: #Kerala

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഈ മാസം 31ന് സംസ്ഥാന വ്യാപകമായി പണിമുടക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഈ മാസം 31ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. വിദ്യാർത്ഥികളുടെ യാത്രക്കൂലി വർദ്ധന, ബസുകളിൽ സീറ്റ് ബെൽറ്റും, ക്യാമറയും നിർബന്ധമാക്കിയ തീരുമാനം എന്നിവയിൽ ...

Read more

മദ്യപിച്ചുകഴിഞ്ഞാൽ കുറച്ച് പ്രശ്നക്കാരനാണ് ; മൂന്ന് വർഷം തടവ് ലഭിക്കാവുന്ന കുറ്റമെന്ന് പോലീസ്

കൊച്ചി: നടൻ വിനായകൻ പോലീസ് സ്റ്റേഷനിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ കേസിന്റെ കൂടുതൽ കാര്യങ്ങൾ പുറത്തുവിട്ട് പോലീസ്. കേരളാ പോലീസ് ആക്ട് 118 A, 117 E പ്രകാരമാണ് ...

Read more

യുവാവിനെ കാപ്പ നിയമ പ്രകാരം നാടുകടത്തി ; ഒരു വര്‍ഷത്തേക്ക് വയനാട് ജില്ലയിലേക്ക് പ്രവേശിക്കരുത്

കല്‍പ്പറ്റ: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമ പ്രകാരം നാടുകടത്തി. കല്‍പ്പറ്റ പെരുന്തട്ട സ്വദേശി നിയാസിനെതിരെയാണ് (26) കാപ്പ ചുമത്തിയത്. ഒരു വര്‍ഷത്തേക്ക് വയനാട് ജില്ലയിലേക്ക് ...

Read more

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാൻ ചെറിയുള്ളി

ചെറിയുള്ളി ആരോഗ്യത്തിന് വളരെ നല്ലതാണ്. പലതരം അസുഖങ്ങള്‍ക്കുള്ള നല്ലൊരു മരുന്നും ആണ് ചെറിയുള്ളി. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയതുകൊണ്ടുതന്നെ ഇവ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരവുമാണ്. ചീത്ത കൊളസ്‌ട്രോള്‍ ...

Read more

വയനാട്ടിൽ വവ്വാലുകളിൽ നിപ്പ വൈറസ് സാന്നിധ്യം ; സ്ഥീരികരിച്ച് ആരോഗ്യ മന്ത്രി ആശങ്കപ്പെടേണ്ട സാഹചര്യമില്ല

തിരുവനന്തപുരം∙ ഐസിഎംആർ വയനാട് ജില്ലയിൽ നടത്തിയ പഠനത്തിൽ വവ്വാലുകളിൽ നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്നു മന്ത്രി വീണാ ജോർജ്. ബത്തേരി, മാനന്തവാടി പ്രദേശങ്ങളിലാണ് വൈറസ് ഉള്ള വവ്വാലുകളെ ...

Read more

കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ അമ്മയ്ക്ക് ഇടിമിന്നലേറ്റു ; യുവതിയുടെ കേൾവിക്ക് തകരാറ്

തൃശ്ശൂർ: ആറുമാസം പ്രായമായ കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ അമ്മയ്ക്ക് ഇടിമിന്നലേറ്റു. പൊള്ളലേറ്റ അമ്മയും കൈയിലിരുന്ന കുഞ്ഞും ബോധരഹിതരായി തെറിച്ചു വീണു. തൃശൂർ കൽപറമ്പ് സ്വദേശി ഐശ്വര്യയ്ക്കാണ്(36) പരിക്കേറ്റത്. കുഞ്ഞിന് ...

Read more

മോഷണശേഷം മാനസാന്തരം; മാലയ്ക്കു പകരം പണം നൽകി ; മനസ്സറിഞ്ഞ് ക്ഷമിക്കണമെന്ന് കത്തെഴുതി മോഷ്ടാവ്

കുമാരനല്ലൂർ ∙ മോഷണത്തിനു ശേഷം മാനസാന്തരം; മാലയ്ക്ക് പകരം കള്ളൻ പണം നൽകി. കുമാരനല്ലൂരിലാണ് വീട്ടുകാരെയും നാട്ടുകാരെയും കൗതുകപ്പെടുത്തിയ സംഭവം. എ.ജെ.ബി സ്‌കൂളിന് സമീപം താമസിക്കുന്ന മുണ്ട്രേട്ട് ...

Read more

ഒൻപതു വയസ്സുകാരനെ വീടിനടുത്തുള്ള പ്ലാസ്റ്റിക് കമ്പനിയുടെ മാലിന്യക്കുഴിയില്‍ വീണു മരിച്ചനിലയില്‍ കണ്ടെത്തി

തൃശ്ശൂര്‍: ഒൻപതു വയസ്സുകാരനെ വീടിനടുത്തുള്ള പ്ലാസ്റ്റിക് കമ്പനിയുടെ മാലിന്യക്കുഴിയില്‍ വീണു മരിച്ചനിലയില്‍ കണ്ടെത്തി.കൊട്ടേക്കാട് കുന്നത്തുപീടികയില്‍ റിജോ ജോണിയുടെയും സനയുടെയും മകൻ ജോണ്‍ പോളിന്റെ മൃതദേഹമാണ് ചൊവ്വാഴ്ച രാത്രി ...

Read more

ഞാൻ അവിടെയുള്ള പെണ്ണിനെ കേറി പിടിച്ചെന്നും അവർക്ക് പറയാം ; അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് അറിയില്ലെന്ന് നടൻ വിനായകൻ

തന്നെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് അറിയില്ലെന്ന് നടൻ വിനായകൻ. എന്തെങ്കിലും അറിയണമെങ്കിൽ പൊലീസിനോട് ചോദിക്കണമെന്നും വിനായകൻ പറഞ്ഞു. പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതിന് വിനായകനെ എറണാകുളം നോര്‍ത്ത് പൊലീസ് ...

Read more

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത ; ഉച്ചയ്ക്ക് ശേഷം ഇടി മിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഉച്ചയ്ക്ക് ശേഷം ...

Read more
Page 99 of 335 1 98 99 100 335
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!