Tag: #Latest News

കൊടുവള്ളിയിൽ ടിന്നറുമായി പോവുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞു ; എണ്ണ റോഡിൽ പടർന്നു

കോഴിക്കോട് കൊടുവള്ളിയിൽ തിന്നറുമായി പോവുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞു. പഴയ ആർടിഒ ഓഫീസിന് സമീപമാണ് സംഭവം. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്. അപകടത്തിൽ ടാങ്കറിന് ...

Read more

കോഴിക്കോട് നഗരത്തിൽ വൻ കഞ്ചാവ് വേട്ട ; 52 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട് നഗരത്തിൽ വൻ കഞ്ചാവ് വേട്ട. കാറിനുള്ളിൽ നിന്നും 52 കിലോ കഞ്ചാവുമായി രണ്ട് പേരെ പൊലീസ് പിടികൂടി. ബെംഗളൂരുവിൽ നിന്നും കാറിൽ രഹസ്യ അറകളിലായി കടത്തിക്കൊണ്ടുവന്ന ...

Read more

സ്തനാര്‍ബുദം എങ്ങനെ പെട്ടെന്ന് തിരിച്ചറിയാം

സ്ത്രീകളെ ബാധിക്കുന്ന അര്‍ബുദങ്ങളില്‍ ഒന്നാണ് സ്തനാര്‍ബുദം. അനാരോഗ്യ ഭക്ഷണരീതി, ജനിതകപരമായ കാരണങ്ങള്‍, പ്രായം, അമിത വണ്ണം, ജീവിതശൈലി എന്നിവയെല്ലാം സ്തനാര്‍ബുദത്തിലേക്ക് നയിക്കാവുന്ന ഘടകങ്ങളാണ്. കണ്ണാടിക്ക് മുമ്പില്‍ നിന്നു ...

Read more

വയറ്റില്‍ കത്രിക കുടുങ്ങിയ കേസ് ; 2 ഡോക്ടര്‍മാരും 2 നഴ്‌സുമാരും പ്രതികള്‍

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ കുന്ദമംഗലം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം. രണ്ട് ഡോക്ടര്‍മാരെയും രണ്ട് നഴ്‌സുമാരെയും ...

Read more

കോഴിക്കോട് യുവാവിനെ കാറില്‍ തട്ടി കൊണ്ടുപോയി ക്രൂരമര്‍ദ്ദനം: മൂന്നു പേര്‍ പിടിയില്‍

കോഴിക്കോട്: എളേറ്റില്‍ വട്ടോളിയില്‍ യുവാവിനെ കാറില്‍ തട്ടി കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് റോഡരികില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മൂന്നു പേര്‍ പിടിയിലായി. കിഴക്കോത്ത് ആവിലോറ പാറക്കല്‍ അബ്ദു റസാഖ് ...

Read more

ബിനോയ് വിശ്വത്തെ സിപിഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് സംസ്ഥാന കൗൺസിൽ അം​ഗീകാരം

തിരുവനന്തപുരം: ബിനോയ് വിശ്വത്തെ സിപിഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് സംസ്ഥാന കൗൺസിലിന്റെ അം​ഗീകാരം. മുതിർന്ന നേതാവ് ഡി രാജയാണ് ബിനോയ് വിശ്വത്തിന്റെ പേര് നിർദേശിച്ചത്. എന്നാൽ ആരും ...

Read more

ഒരുകാലത്ത് രാജ്യത്ത് പടർന്ന് പന്തലിച്ച പാർട്ടി, ഇന്ന് ഇന്ത്യയിൽ ഉടനീളം സഞ്ചരിച്ച് നഷ്ടപ്രതാപം തിരികെ പിടിക്കാനുള്ള കഠിന പ്രയത്‌നം

ഒരുകാലത്ത് രാജ്യത്ത് പടർന്ന് പന്തലിച്ച കോൺഗ്രസ് പാർട്ടി ഇന്ന് അടിത്തറ വീണ്ടെടുക്കാനുള്ള കഠിന പ്രയത്‌നത്തിലാണ്. 2024 ലെ പരീക്ഷണം കൂടി വിജയിച്ചില്ലെങ്കിൽ സംഘടനയ്ക്കുണ്ടാകുന്ന ആഘാതം ചെറുതൊന്നുമാകില്ല . ...

Read more

രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം അബുദാബി എത്തിഹാദ് കോഴിക്കോട്ട് മടങ്ങിയെത്തുന്നു

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിന് അബുദാബിയുടെ ഔദ്യാഗിക എയർലൈനായ എത്തിഹാദ് കോഴിക്കോട്ട് മടങ്ങിയെത്തുന്നു. രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ജനുവരി ഒന്നുമുതൽ കോഴിക്കോട്-അബുദാബി എത്തിഹാദ് സർവീസ് പുനരാരംഭിക്കുന്നത്. 20,000 രൂപമുതലാണ് ടിക്കറ്റ് ...

Read more

നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിയില്‍ സ്‌കൂട്ടറിടിച്ച് ഏഴുവയസ്സുകാരന് ദാരുണാന്ത്യം.

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിയില്‍ സ്‌കൂട്ടറിടിച്ച് ഏഴുവയസ്സുകാരന് ദാരുണാന്ത്യം. സിബിന്‍-ദീപ ദമ്പതിമാരുടെ മകന്‍ ആരോണ്‍ ആണ് മരിച്ചത്. ദമ്പതിമാരും മകന്‍ ആരോണും അഞ്ചുമാസം പ്രായമുള്ള മകളും ...

Read more

വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കാനുള്ള ശ്രമത്തിൽ വിദ്യാർത്ഥി മരിച്ചു ; 2 പേര്‍ അറസ്റ്റില്‍

മാനന്തവാടി കുഴിനിലം ചെക്ക്ഡാമിനു സമീപം സ്‌കൂള്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിക്കാനിടയായ സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുഴിനിലം വിമലനഗര്‍ പുത്തന്‍ പുരയ്ക്കല്‍ വീട്ടില്‍ പി.വി. ബാബു ...

Read more
Page 103 of 630 1 102 103 104 630
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!