മകരവിളക്കിനെത്തുന്ന തീർത്ഥാടകർക്ക് കെഎസ്ആർടിസി ബസുകൾ വിട്ടു നൽകും ; ബസുകൾ വഴിയിൽ തടഞ്ഞിടരുത്
പത്തനംതിട്ട : ശബരിമല മകരവിളക്കിനെത്തുന്ന തീർത്ഥാടകർക്ക് ഇത്തവണ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാർ. ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ ശബരിമല തീർത്ഥാടനത്തിനായി വിട്ടു നൽകും. ...
Read more






