Tag: #Latest News

പ്രശസ്ത സിനിമാ നടനും മിമിക്രി താരവുമായ നടന്‍ കലാഭവൻ ഹനീഫ് അന്തരിച്ചു.

കൊച്ചി: പ്രശസ്ത സിനിമാ നടനും മിമിക്രി താരവുമായ നടന്‍ കലാഭവൻ ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് വൈകുന്നേരം മൂന്നരയോടെ ആയിരുന്നു അന്ത്യം. ...

Read more

സൗന്ദര്യ വര്‍ദ്ധക ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം സംഭവിച്ച് 29 കാരിക്ക് ദാരുണാന്ത്യം

സൗന്ദര്യ വര്‍ദ്ധക ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം സംഭവിച്ച് 29 വയസുകാരിയായ താരത്തിന് ദാരുണാന്ത്യം. പ്രമുഖ ബ്രസീലിയന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ലുവാന ആന്‍ഡ്രേഡ് ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ...

Read more

ആലുവയിൽ 5 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് ; നവംബർ 14 ന് പ്രഖ്യാപിക്കും.

ആലുവ: ആലുവയിൽ 5 വയസ്സുകാരിയെ കൊലപെടുത്തിയ കേസിലെ പ്രതി അസ്‌ഫാക് ആലത്തിനുള്ള ശിക്ഷ ശിശുദിനമായ നവംബർ 14 ന് പ്രഖ്യാപിക്കും. പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ ...

Read more

അഞ്ചുവയസ്സുകാരനെ പലതവണ പീഡിപ്പിച്ചു ; 43-കാരന്‍ അറസ്റ്റില്‍

പത്തനംതിട്ടിൽ അഞ്ചുവയസ്സുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവിനെ കൊടുമണ്‍ പോലീസ് പിടികൂടി. അങ്ങാടിക്കല്‍ വടക്ക് സിയോണ്‍കുന്ന് വാഴവിളമുരുപ്പേല്‍ വാടകയ്ക്ക് താമസിക്കുന്ന മാവേലിക്കര സ്വദേശി സുരേഷ് (43) ആണ് ...

Read more

ലീഗ് ആരുടെയെങ്കിലും വിലക്കിന് വഴങ്ങുന്നവരല്ല : യു.ഡി.എഫ്. ഒറ്റക്കെട്ടായി പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ നേരിടും ; പി.എം.എ. സലാം

കോഴിക്കോട്: സി.പി.എം. അനൂകൂല എം.വി.ആര്‍. ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന എം.വി. രാഘവന്‍ അനുസ്മരണ പരിപാടിയില്‍നിന്ന് മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പിന്മാറിയ സംഭവത്തില്‍ പ്രതികരണവുമായി ...

Read more

സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണി ; ഫോൺ വിളിച്ചയാളെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണിയുമായി വിളിച്ചയാളെ തിരിച്ചറിഞ്ഞുവെന്ന് പൊലീസ്. കുളത്തൂർ സ്വദേശി നിധിൻ എന്നയാളാണ് വിളിച്ചതെന്ന് പൊലിസ് പറയുന്നു. പൊലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. മാനസികാസ്വാസ്ഥ്യമുള്ളയാളാണ് ...

Read more

ആശുപത്രിയിൽ നടന്നത് അസാധാരണവും വിചിത്രവുമായ സംഭവം ; ബന്ധുക്കളെത്തിയപ്പോള്‍ ലഭിച്ചത് മറ്റൊരു മൃതദേഹം.

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ മേരി ക്വീന്‍സ് സ്വകാര്യ ആശുപത്രിയിൽ നിന്നും മൃതദേഹം മാറി നൽകി. മരിച്ച സ്ത്രീയുടെ ബന്ധുക്കളെത്തിയപ്പോള്‍ ആശുപത്രിയില്‍നിന്ന് ലഭിച്ചത് മറ്റൊരു മൃതദേഹം. അസാധാരണവും വിചിത്രവുമായ സംഭവം ...

Read more

ആത്മഹത്യാശ്രമം നടത്തിയ അലൻ ഷുഹൈബിനെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി∙ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരങ്കാവ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ പ്രതിയും കോഴിക്കോട് സ്വദേശിയുമായ അലൻ ഷുഹൈബിനെതിരെ ആത്മഹത്യാ ശ്രമം നടത്തിയതിന് പൊലീസ് കേസ്. ...

Read more

വിമാനത്തിൽ നിന്ന് തെന്നിവീണു ; എയർ ഇന്ത്യ എഞ്ചിനീയർക്ക് ദാരുണാന്ത്യം

ദില്ലി: വിമാനത്തിന്റെ അറ്റകുറ്റപ്പണിക്കിടെ വഴുതി വീണ് എയർ ഇന്ത്യ എഞ്ചിനീയർ മരിച്ചു. 56കാരനായ എഞ്ചിനീയറാണ് ജോലിക്കിടെ ​ഗോവണിപ്പടിയിൽ നിന്ന് വീണ് മരിച്ചത്. ഇന്ദിരാ​ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സംഭവം ...

Read more

മുൻ കാമുകിയുടെ ചിത്രം മോർഫ് ചെയ്ത് ഷെയർ ചെയ്തു : തൃശൂർ സ്വദേശി ബൈക്ക് റേസർ അറസ്റ്റിൽ

കോയമ്പത്തൂർ ∙ യുവതിയുടെ ചിത്രം മോർഫ് ചെയ്തു സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച ബൈക്ക് റേസിങ് താരം അറസ്റ്റിൽ . കോയമ്പത്തൂർ സ്വദേശിയായ 23 വയസ്സുകാരിയുടെ പരാതിയിൽ ചാലക്കുടി പഴൂക്കര ...

Read more
Page 132 of 630 1 131 132 133 630
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!