രക്താര്‍ബുദം കുട്ടികളിലെ ലക്ഷണങ്ങൾ അറിയേണ്ടത്
ശരീരത്തില്‍ രക്തം നിര്‍മിക്കപ്പെടുന്ന മജ്ജ, ലിംഫാറ്റിക് സംവിധാനം എന്നിവിടങ്ങളില്‍ രൂപപ്പെടുന്ന അര്‍ബുദമാണ് രക്താര്‍ബുദം അഥവാ ലുക്കീമിയ. ശരീരത്തിലെ അണുബാധകളോട് പൊരുതുന്ന ശ്വേത രക്തകോശങ്ങളുടെ ഉത്പാദനം അമിതമായി നടക്കുന്നതാണ് ...
Read more






