പ്രമേഹ രോഗികള്‍ക്കും ചാമ്പയ്ക്ക ; ഗുണങ്ങൾ അറിയാം
നമ്മുടെയൊക്കെ കുട്ടിക്കാലത്ത് ചാമ്പമരമില്ലാത്ത വീടുകള്‍ കുറവാണ്. കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഫലവുമാണ് ചാമ്പയ്ക്ക. മരത്തില്‍ കയറി ചാമ്പയ്ക്ക പറിച്ചതൊക്കെ പലരും ഇന്ന് ഓര്‍ക്കുന്നുണ്ടാകാം. നിരവധി പോഷകങ്ങള്‍ അടങ്ങിയതാണ് ...
Read more






