അറബിക് ഭാഷ അറിയില്ല ; അറബി അറിയാത്ത ഞാൻ അറബി പറഞ്ഞാൽ എങ്ങനെയുണ്ടാകും മമ്മൂട്ടി
മമ്മൂട്ടി നായകനായെത്തിയ ടർബോയുടെ അറബിക് വേർഷൻ ഉടൻ പുറത്തിറങ്ങും. മമ്മൂട്ടിയാണ് ഇക്കാര്യം അറിയിച്ചത്. സിനിമയുടെ സക്സസ് സെലിബ്രേഷന്റെ ഭാഗമായി ഷാർജയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഇക്കാര്യം അറിയിച്ചത്. അറബിക് ...
Read more