തെക്കൻ തെലങ്കാനയ്ക്ക് മുകളിൽ രൂപപ്പെട്ട ചുഴലിക്കാറ്റിൻ്റെ സ്വാധീനം; കേരളത്തിൽ ഇന്നും മഴ തുടരും
സംസ്ഥാനത്ത് ഇന്നും മഴ തുടരും. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. തീരദേശ മലയോര മേഖലകളിൽ ...
Read more