റേഷന്‍കടകളില്‍ പുഴുക്കലരി കിട്ടാൻ പെടാപ്പാട്; സാധാരണക്കാരന് പച്ചരിച്ചോറ് തന്നെ
കോഴിക്കോട്: റേഷന്‍കടകളില്‍ പുഴുക്കലരിയ്ക്കായി മാസാവസാനം വരെ കാത്തിരുന്നെങ്കിലും സാധാരണക്കാരന് പച്ചരി തന്നെയാണ് ലഭിച്ചത്. നാല് മാസത്തോളമായി റേഷന്‍കടകളിലൂടെ ലഭിക്കുന്ന അരിയുടെ 70 മുതല്‍ 80 ശതമാനം വരെ ...
Read more




