അവാർഡുകൾ സൂക്ഷിക്കാൻ വീട്ടിൽ ഇടമില്ലായിരുന്നു ; ഒടുവിൽ നഞ്ചിയമ്മയ്ക്ക് അടച്ചുറപ്പുള്ളൊരു സ്വപ്ന ഭവനം സ്വന്തമായി
ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മയ്ക്ക് ഒടുവിൽ അടച്ചുറപ്പുള്ളൊരു വീടായി. ഫിലോകാലിയ എന്ന ഫൗണ്ടേഷനാണ് നഞ്ചിയമ്മയ്ക്ക് സ്വപ്ന ഭവനം പണിത് നൽകിയിരിക്കുന്നത്. അട്ടപ്പാടിയിലെ നക്കുപതി ഊരിൽ ഏറെക്കാലമായി അടച്ചുറപ്പില്ലാത്ത ...
Read more




