ലഹരിക്കേസുകളിൽ ഉൾപ്പെടുന്നവരെ വിവാഹത്തിലും ഖബറടക്കത്തിലും സഹകരിക്കില്ല ; മഹല്ല് കമ്മിറ്റി
ലഹരിക്കടത്ത് കേസിൽ ഉൾപ്പെടുന്നവരെ സമുദായവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിൽ നിന്നും വിലക്കാൻ തീരുമാനമെടുത്ത് മഹല്ല് കമ്മിറ്റി. കാസർകോട് പടന്നക്കാട് അൻസാറുൽ ഇസ്‍ലാം ജമാഅത്ത് മഹല്ല് കമ്മിറ്റിയാണ് മുന്നറിയിപ്പുമായി ...
Read more






