സംസ്കൃതസർവ്വകലാശാല :’പ്രഗതി’ സമാപിച്ചു
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഭരണവിഭാഗം ജീവനക്കാർക്കുവേണ്ടി സർവ്വകലാശാലയുടെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ (ഐ.ക്യു.എ.സി.) സംഘടിപ്പിച്ച പഞ്ചദിന പരിശീലനശില്പശാല 'പ്രഗതി’ സമാപിച്ചു. കാലടി മുഖ്യകാമ്പസിലെ ലാങ്ഗ്വേജ് ബ്ലോക്കിൽ ചേർന്ന സമാപനസമ്മേളനത്തിൽ ജോയിന്റ് ...
Read more






