സംസ്ഥാനത്ത് മൂന്ന് ദിവസം കുട്ടികള്‍ക്കുള്ള വാക്സിനേഷന് നാളെ തുടക്കമെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് കുട്ടികൾക്കായി പ്രത്യേക വാക്‌സിനേഷൻ 25, 26, 27 തീയതികളിൽ സംഘടിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.സ്‌കൂൾ തുറക്കുന്ന സാഹചര്യത്തിൽ പരമാവധി കുട്ടികൾക്കു കുത്തിവയ്പ് നൽകാനാണ് ലക്ഷ്യമിടുന്നത്. ...
Read more






