Tag: #Latest News

മുഖത്തെ ചുളിവുകൾ അകറ്റാൻ ഇത് ആഴ്ചയിൽ ഒരു തവണ ഇട്ടാൽ മതി

കറുവപ്പട്ട ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ഏറെ മികച്ചതാണ്. കറുവപ്പട്ട ചർമ്മത്തിന് തിളക്കമാർന്നതും അഴകുള്ളതുമായ രൂപഘടന നൽകുമെന്നത് പലർക്കും അറിയില്ല. മുഖത്തെ ചുളിവുകൾ, മുഖക്കുരു, മുഖത്തെ ഇരുണ്ട ...

Read more

വീട്ടുകാരറിയാതെ പ്ലാസ്റ്റിക് സർജറി ചെയ്തു ; നടി ചേതന രാജ് അന്തരിച്ചു

ബെംഗളൂരു ∙ കന്നഡ ടിവി താരം ചേതന രാജ്(21) അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറിക്ക് ശേഷമാണു അന്ത്യം. തിങ്കളാഴ്ച രാവിലെ ആശുപത്രിയിലെത്തിയ ചേതന ശരീരത്തിലെ ...

Read more

9 ജില്ലകളിൽ ഓറഞ്ച് അലർട്ട് ; 21 വരെ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം∙ സംസ്ഥാനത്തെ ഒൻപതു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ...

Read more

പൂരത്തിനിടയിലെ പുതിയ മുഖം : ആളാരാണെന്ന് അറിഞ്ഞപ്പോൾ കയ്യടിച്ച് സോഷ്യൽമീഡിയ 

തൃശൂർ പൂരം കാണാൻ വ്യവസായി ബോബി ചെമ്മണൂർ  എത്തിയത് വ്യത്യസ്ത ലുക്കിൽ.  മുണ്ടും കുപ്പായവും ധരിച്ച് പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള ബോബി പാന്റ്സും ഷർട്ടുമിട്ടാണ് പൂരത്തിന് എത്തിയത്. വെപ്പു ...

Read more

ചിലര്‍ക്ക് പാലാരിവട്ടം പാലത്തിന്‍റെ ഹാങ്ങ്ഓവര്‍ മാറിയിട്ടില്ല ; മാവൂരിലെ കൂളിമാട് പാലം തകർന്ന
സംഭവത്തിൽ യൂത്ത് ലീഗിനെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്

മാവൂരിലെ കൂളിമാട് പാലം തകർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോഴിക്കോട് PWD ഓഫീസിന് മുന്നിൽ യൂത്ത് ലീഗിന്റെ ധർണ. പാലം തകർന്ന സംഭവത്തിൽ പ്രധാനപ്രതി മുഖ്യമന്ത്രിയാണെന്ന് ധർണ ...

Read more

റിഫ മെഹ്‍നുവിന്‍റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കോഴിക്കോട്: മലയാളി വ്ളോഗർ റിഫ മെഹ്‍നുവിന്‍റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴുത്തിലെ അടയാളം തൂങ്ങി മരണം തന്നെയെന്ന് നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി. ഇനി ...

Read more

ഫോണില്‍ നിന്ന് ‘അമ്മ ഗെയിം ഡിലിറ്റ് ആക്കിയതിന് എട്ടാം ക്ലാസുകാരന്‍റെ പരാക്രമം ; അടുത്ത് വന്നാല്‍ ഞാന്‍ വീടിന് തീയിടും ; ഒരു നിമിഷത്തേക്ക് പകച്ചുനിന്ന് പോലീസ്

ഓണ്‍ലൈന്‍ ഗെയിമായ 'ഫ്രീഫയര്‍' മൊബൈല്‍ ഫോണില്‍ നിന്ന് അമ്മ ഡിലീറ്റ് ചെയ്തതിന്റെ ദേഷ്യത്തിലാണ് കുട്ടി ഭീഷണി മുഴക്കിയത്. മകന്‍ ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെട്ട വിവരം അമ്മ അറിയിച്ചതോടെ ...

Read more

രാത്രി ഉറങ്ങിക്കിടന്ന ഭാര്യയെ രാവിലെ കാണാതായി ; രണ്ട് ദിവസത്തിന് ശേഷം യുവതി പൊലീസ് സ്റ്റേഷനില്‍ വന്നു പറഞ്ഞത്

കോഴിക്കോട്: ഭര്‍തൃവീട്ടില്‍ ഉറങ്ങാന്‍ കിടന്ന പ്രവാസിയുടെ ഭാര്യയെ കാണാതായി. കൊല്ലം സ്വദേശിനിയായനാദാപുരം വളയം കുറുവന്തേരിയിൽ ഇരുപത്തിയൊന്നുകാരിയെയാണ് കാണാതായത്. ചൊവ്വാഴ്ച രാത്രിയാണ് യുവതിയെ കാണാതായത്. രണ്ട് ദിവസത്തിന് ശേഷം ...

Read more

കോരങ്ങാട് പുത്തൻ തെരുവിൽ പരുവിങ്ങൽ അബുബക്കർ ഹാജി(ചമൽ) (72) അന്തരിച്ചു.

നിര്യാതനായി . കോരങ്ങാട് പുത്തൻ തെരുവിൽ പരുവിങ്ങൽ അബുബക്കർ ഹാജി(ചമൽ) (72) അന്തരിച്ചു.ചമൽ ചുണ്ടൻ കുഴിയിൽ മുൻ മഹല്ല് ഭാരവാഹിയും, ആദ്യകാല കെ.എം.സി. സി അംഗവും,ദീർഘ കാലം ...

Read more

കൂളിമാട് പാലത്തിന്റെ ബീം ചരിഞ്ഞത് നിര്‍മാണത്തകരാറല്ല ; ജാക്കിക്ക് പെട്ടെന്നുണ്ടായ തകരാറെന്ന് ഊരാളുങ്കല്‍

ഇന്ന് രാവിലെയാണ് മാവൂരില്‍ നിർമാണത്തിലിരുന്ന കൂളിമാട് മലപ്പുറം പാലം തകര്‍ന്നത്. പാലത്തിന്റെ ബീമുകള്‍ ഇളകി പുഴയില്‍ വീണു. ചാലിയാറിന് കുറുകെ മലപ്പുറം - കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ...

Read more
Page 449 of 640 1 448 449 450 640
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!