ആ ബാധ്യത ഇനി സിപിഎം അനുഭവിക്കട്ടെ ; പാർട്ടിക്ക് അവജ്ഞയാണ് തോന്നുന്നത് ; വിഡി സതീശൻ
തിരുവനന്തപുരം: കോൺഗ്രസ് പുറത്താക്കിയ കെവി തോമസിനെ സന്തോഷത്തോടെ ഇടത് മുന്നണിയിലേക്ക് യാത്രയാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആ ബാധ്യത ഇനി സിപിഎം അനുഭവിച്ചോട്ടെയെന്നാണ് വി ഡി ...
Read more






