യു ട്യൂബര്‍ റിഫയുടെ മരണം: മൃതദേഹം പുറത്തെടുക്കാനുള്ള അനുമതി ഇന്ന് ലഭിച്ചേക്കും
കോഴിക്കോട്: വ്ലോഗറും ആൽബം നടിയുമായ റിഫ മെഹ്നുവിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യുന്നതിനുള്ള നടപടികൾ പോലീസ് ആരംഭിച്ചു. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ അനുമതി തേടി താമരശ്ശേരി ഡിവൈഎസ്പി ...
Read more






