കോഴിക്കോട് മുക്കത്ത് പരീക്ഷയെഴുതിയ 500 വിദ്യാർഥികൾ തോറ്റു ; വിദ്യാർഥികൾ പ്രിന്‍സിപ്പാളിനെ ഓഫീസില്‍ പൂട്ടിയിട്ടു
കോഴിക്കോട്: മുക്കം കെഎംസിടി പോളിടെക്‌നിക് കോളജിൽ വിദ്യാർഥി സമരം തുടരുന്നു. അധ്യാപക സമരത്തെ തുടർന്ന് പരീക്ഷയെഴുതിയ 500 വിദ്യാർഥികൾ പരാജയപ്പെട്ടതിൽ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച മുതൽ സമരം ആരംഭിച്ചത്. ...
Read more






