സിപിഎം വേദിയിൽ വന്ന് കെ വി തോമസിനെ തല്ലാൻ ധൈര്യമുള്ളവരുണ്ടെങ്കിൽ കാണട്ടെ ; വെല്ലുവിളിച്ച് എം വി ജയരാജൻ
കെ.വി.തോമസിനെ തല്ലാൻ സി.പി.എം രംഗത്തേക്ക് വരാൻ ധൈര്യം ഉള്ള കോൺഗ്രസുകാർ ഉണ്ടോയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ ആഹ്വാനത്തെ വെല്ലുവിളിച്ച് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. ...
Read more






