കോഴിക്കോട് ജില്ലയില്‍ 1164 പേര്‍ക്ക് കോവിഡ്; രോഗമുക്തി 330, ടി.പി.ആര്‍: 16.13 %
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 1,164 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 1,132 പേര്‍ക്കും ഉറവിടം ...
Read more






