Tag: #Latest News

അനധികൃത ഇ-ശ്രം കാർഡ് വിതരണം; കഫേ ഉടമകൾ പരാതിപ്പെട്ടു

ബാലുശ്ശേരി: ബാലുശ്ശേരി ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ സ്വകാര്യവ്യക്തികൾ അനധികൃതമായി ഇ-ശ്രം കാർഡ് നൽകിയതിനെതിരെ ജില്ലാ ഇന്റർനെറ്റ് കഫേ ഓണേഴ്‌സ് അസോസിയേഷൻ ബാലുശ്ശേരി ഏരിയാ കമ്മിറ്റി ഭാരവാഹികൾ പഞ്ചായത്ത് ...

Read more

ഒമിക്രോണും പുതുവത്സരാഘോഷവും: സംസ്ഥാനം നിയന്ത്രണങ്ങൾ ഒഴിവാക്കി; രാത്രികാല കർഫ്യൂ പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രികാല കർഫ്യൂ താത്കാലികമായി പിൻവലിച്ചു. ഒമിക്രോണും പുതുവത്സരാഘോഷവും കണക്കിലെടുത്താണ് നാല് ദിവസത്തേക്ക് രാത്രി കർഫ്യൂ ഏർപ്പെടുത്തിയത്. ഈ നിയന്ത്രണം തൽക്കാലം തുടരേണ്ടതില്ലെന്നാണ് തീരുമാനം. ...

Read more

കേരളത്തില്‍ 2802 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 50,180 സാമ്പിളുകളാണ് പരിശോധിച്ചത്

കേരളത്തില്‍ 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 472, എറണാകുളം 434, തൃശൂര്‍ 342, കോഴിക്കോട് 338, കോട്ടയം 182, കൊല്ലം 172, കണ്ണൂര്‍ 158, മലപ്പുറം ...

Read more

സൗദി എയർലൈൻസ് കോഴിക്കോട് വിമാനത്താവളം വിടുന്നു

കരിപ്പൂർ: വലിയ വിമാനങ്ങളുടെ സർവീസ് തുടങ്ങുന്നതിലെ അനിശ്ചിതത്വം തുടരവേ സൗദി എയർലൈൻസ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വിടുന്നു. പിന്മാറ്റം താത്കാലികമാണെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും കരിപ്പൂരിലെ പ്രമുഖ വിമാനക്കമ്പനിയുടെ ...

Read more

കോളേജ് അധ്യാപകൻ ചാലിയാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: കോളേജ് അധ്യാപകനെ ചാലിയാറിൽ മരിച്ച നിലയിൽ കണ്ടെത്തി. പിതാവിനൊപ്പം ചാലിയാർ പുഴയുടെ മൈലാടി തീരത്ത് വെച്ചായിരുന്നു അപകടം. അധ്യാപകനായ നജീബ് കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടതായാണ് വിവരം.

Read more

കാക്കനാട് ഫ്ളാറ്റില്‍ ലഹരിപാര്‍ട്ടി: യുവതി ഉള്‍പ്പെടെ അഞ്ചുപേർ പിടിയിൽ

കാക്കനാട്: ഫ്ളാറ്റില്‍ മാരക ലഹരിവസ്തുവായ എം.ഡി.എം.എ. ഉള്‍പ്പെടെ ഉപയോഗിച്ച്‌ പാർട്ടിക്കിടെ യുവതി ഉള്‍പ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. തൊടുപുഴ മുള്ളരിങ്ങാട് തേക്കിന്‍കാട്ടില്‍ ...

Read more

തൃശൂരിൽ ന്യൂ ഇയർ ദിനത്തിൽ അഞ്ച് ദാ​രു​ണ മരണങ്ങള്‍

തൃശൂർ: പുതുവത്സര രാവിൽ തൃ​ശൂ​ര്‍ ജി​ല്ല​യിൽ അഞ്ച് ദാരുണമരണങ്ങൾ. ആറാട്ട് പുഴയിൽ വ​യോ​ദ​മ്ബ​തി​ക​ള്‍ ആത്മഹത്യ ചെ​യ്ത നി​ല​യി​ലും, പെ​രി​ഞ്ഞ​ന​ത്തും ചാ​വ​ക്കാ​ട്ടു​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ വ​യോ​ധി​ക​നും ര​ണ്ട് യു​വാ​ക്ക​ളു​മാ​ണ് പുതുവർഷത്തെ ...

Read more

മുക്കം കച്ചേരിയിൽ സ്വത്തും പണവും ബന്ധു തട്ടിയെടുത്തെന്ന്

മുക്കം: സ്വത്തും പണവും ബന്ധു തട്ടിയെടുത്തെന്ന ആരോപണവുമായി വിധവയായ വൃദ്ധ രംഗത്ത്. കച്ചേരി പാലക്കോട്ട് ചെമ്ബ്ര ശാരദ (90)യാണ് മക്കളില്ലാത്ത തന്നെ സഹോദരിയുടെ മകളുടെ മകന്‍ വഞ്ചിച്ചതായി ...

Read more

എ​ട​വ​ണ്ണ -കൊ​യി​ലാ​ണ്ടി സംസ്ഥാനപാത നിര്‍മാണം; ഒരുവര്‍ഷം മുമ്ബ് പാകിയ ഇന്‍റര്‍ലോക്ക് പൊളിച്ചുനീക്കുന്നു

കാ​ര​ശ്ശേ​രി: എ​ട​വ​ണ്ണ - കൊ​യി​ലാ​ണ്ടി സം​സ്ഥാ​ന പാ​ത​യു​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​യി​ല്‍ പ​ല​യി​ട​ത്തും ന​ട​ക്കു​ന്ന​ത് അ​ശാ​സ്ത്രീ​യ നി​ര്‍​മാ​ണ​മെ​ന്ന് വ്യാ​പ​ക പ​രാ​തി. എ​ര​ഞ്ഞി​മാ​വ് മു​ത​ല്‍ നോ​ര്‍​ത്ത് കാ​ര​ശ്ശേ​രി വ​രെ​യു​ള്ള ന​വീ​ക​ര​ണ ...

Read more

കോഴിക്കോട് ജില്ലയിൽ 299 പേർ‍ക്ക് കോവിഡ്; രോഗമുക്തി 311, ടി.പി.ആര്‍: 6.90 %

കോഴിക്കോട്: കോഴിക്കോട് ​ജില്ലയില്‍ 299 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 295 പേർക്കും ഉറവിടം വ്യക്തമല്ലാത്ത ...

Read more
Page 531 of 630 1 530 531 532 630
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!