Tag: #Latest News

കേരളത്തില്‍ ഇന്ന് 2435 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 48,658 സാമ്പിളുകളാണ് പരിശോധിച്ചത്

കേരളത്തില്‍ ഇന്ന് 2435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 481, എറണാകുളം 400, കോഴിക്കോട് 299, കണ്ണൂര്‍ 180, തൃശൂര്‍ 171, കൊല്ലം 155, കോട്ടയം 153, ...

Read more

സംസ്ഥാനത്ത് ഒമിക്രോൺ 100 കവിഞ്ഞു; 44 പുതിയ കേസുകൾ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 44 കേസുകൾ കൂടി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ 107 ഒമിക്രോൺ കേസുകളാണ് സ്ഥിരീകരിച്ചത് 10 കേസുകൾ ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ളതാണ്. സ്ഥിരീകരിച്ച കേസുകളിൽ ...

Read more

പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം; കോഴിക്കോട് ബീച്ചില്‍ ഇന്ന് അഞ്ചു മണി മുതല്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല

കോഴിക്കോട്: പുതുവര്‍ഷ ആഘോഷ നിയന്ത്രണങ്ങളുടെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ ഇന്ന് വൈകീട്ട് അഞ്ചു മണി മുതല്‍ വാഹനങ്ങള്‍ക്ക് പ്രവേശനമനുവദിക്കില്ല. കോവിഡ് പശ്ചാത്തലത്തിലുള്ള പുതുവത്സരാഘോഷത്തിന്റെ ഭാഗമായാണ് നിയന്ത്രണം. കോവിഡ് ...

Read more

മെഡി.കോളേജിന്റെ പുതുവത്സര സമ്മാനം; ജനുവരി മുതൽ ആകാശപാത യാത്ര

കോഴിക്കോട്: മെഡിക്കൽ കോളേജിലെത്തുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും മഴയും വെയിലുമേറ്റുള്ള സഞ്ചാരം അവസാനിക്കുന്നു. മെഡിക്കൽ കോളേജ് ആശുപത്രി, സൂപ്പർ സ്പെഷ്യാലിറ്റി, പിഎംഎസ്എസ് വൈ ബ്ലോക്ക് എന്നിവയെ ബന്ധിപ്പിക്കുന്ന മേൽപ്പാലത്തിന്റെ ...

Read more

വൃദ്ധനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ മു​ക്കം​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ചെയ്തു

മു​ക്കം​:​ ​വൃദ്ധ​നെ​ ​ക​മ്ബി​ ​കൊ​ണ്ട് ​ത​ല​യ്ക്ക​ടി​ച്ചു​ ​കൊ​ല്ലാ​ന്‍​ ​ശ്ര​മി​ച്ച​ ​കേ​സി​ല്‍​ ​യു​വാ​വ് ​അ​റ​സ്റ്റി​ല്‍.​ ​കു​മാ​ര​നെ​ല്ലൂ​ര്‍​ ​ചോ​ല​യി​ല്‍​ ​തൊ​ടി​ക​യി​ല്‍​ ​വി​ജ​യ​നെ​ ​(63​)​ ​വ​ധി​ക്കാ​ന്‍​ ​ശ്ര​മി​ച്ച​ ​കേ​സി​ല്‍​ ​ടാ​ര്‍​സ​ന്‍​ ​എ​ന്ന​ ...

Read more

സംസ്ഥാനത്ത് ഇന്ന് 2846 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 69,852 സാമ്പിളുകളാണ് പരിശോധിച്ചത്

സംസ്ഥാനത്ത് ഇന്ന് 2846 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 526, തിരുവനന്തപുരം 507, കോഴിക്കോട് 348, കോട്ടയം 332, തൃശൂര്‍ 185, പത്തനംതിട്ട 179, കൊല്ലം 141, ...

Read more

കോഴിക്കോട് വിമാനത്താവളം വലിയ വിമാനങ്ങൾക്കായി കാത്തിരിക്കുന്നു: ഡിജിസിഎ പരിശോധന നടത്തി

കോഴിക്കോട്: വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നതിന് മുമ്പ് കോഴിക്കോട് വിമാനത്താവളത്തിൽ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് പരിശോധന നടത്തി. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ ഡിജിസിഎ സംഘം കോഴിക്കോട് വിമാനത്താവളത്തിലെത്തി. ...

Read more

കോഴിക്കോട് ജില്ലയിൽ 273 പേർ‍ക്ക് കോവിഡ്; രോഗമുക്തി 376, ടി.പി.ആര്‍: 4.47 %

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 273 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മർ ഫാറൂഖ് വി അറിയിച്ചു. ...

Read more

കേരളത്തില്‍ ഇന്ന് 2474 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 60,597 സാമ്പിളുകളാണ് പരിശോധിച്ചത്

കേരളത്തില്‍ ഇന്ന് 2474 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 419, തിരുവനന്തപുരം 405, കോഴിക്കോട് 273, തൃശൂര്‍ 237, കോട്ടയം 203, കണ്ണൂര്‍ 178, കൊല്ലം 167, ...

Read more

കുട്ടികളുടെ വാക്സിനേഷൻ; ഒരുക്കങ്ങൾ ആരംഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: 15 മുതല്‍ 18 വയസുവരെയുള്ളവര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നല്‍കുന്നതും, കരുതല്‍ ഡോസ് നല്‍കുന്നതും സംബന്ധിച്ച്‌ സംസ്ഥാനം മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ...

Read more
Page 532 of 630 1 531 532 533 630
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!