Tag: #Latest News

കെണിയില്‍ കുടുങ്ങാതെ കടുവ; വീണ്ടും ആടിനെ കൊന്നു

മാ​ന​ന്ത​വാ​ടി: ര​ണ്ടാ​ഴ്ച​യാ​യി ഒ​രു പ്ര​ദേ​ശ​ത്തെ​യാ​കെ ഭീ​തി​യി​ലാ​ഴ്ത്തി​യ ക​ടു​വ​യെ പി​ടി​കൂ​ടാ​ന്‍ കൂ​ട് സ്ഥാ​പി​ച്ചെ​ങ്കി​ലും കെ​ണി​യി​ല്‍ വീ​ഴാ​തെ ക​ടു​വ വീ​ണ്ടും ആ​ടി​നെ ആ​ക്ര​മി​ച്ച്‌ കൊ​ന്നു. കു​റു​ക്ക​ന്‍​മൂ​ല പ​ട​മ​ല പാ​റേ​ക്കാ​ട്ടി​ല്‍ അ​ന്ന​ക്കു​ട്ടി​യു​ടെ ...

Read more

കോഴിക്കോട് ജില്ലയിൽ 315 പേർ‍ക്ക് കോവിഡ്; രോഗമുക്തി 824, ടി.പി.ആര്‍: 6.81 %

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 315 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മർ ഫാറൂഖ് അറിയിച്ചു. 3 ...

Read more

സംസ്ഥാനത്ത് ഇന്ന് 2434 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 50,446 സാമ്പിളുകളാണ് പരിശോധിച്ചത്

സംസ്ഥാനത്ത് ഇന്ന് 2434 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 525, തിരുവനന്തപുരം 428, കോഴിക്കോട് 315, കണ്ണൂര്‍ 224, കൊല്ലം 163, കോട്ടയം 147, തൃശൂര്‍ 136, ...

Read more

പോലീസ് ജീപ്പ് എറിഞ്ഞു തകർത്ത ശേഷം മുങ്ങിയ പ്രതി കൊല്ലത്ത് പിടിയിൽ

തിരുവനന്തപുരം: വലിയതുറ പോലീസ് സ്‌റ്റേഷനിലെ ജീപ്പ് എറിഞ്ഞു തകർത്ത ശേഷം മുങ്ങിയ പ്രതി പിടിയിൽ. വള്ളക്കടവ് ഫിഷർമെൻ കോളനിയിലെ സൂരജ് സുരേഷ് എന്ന 18കാരനാണ് പിടിയിലായത്. കൊല്ലം ...

Read more

മഞ്ചേരിയില്‍ പോലീസ് ഉദ്യോഗസ്ഥന്റെ കൈയൊടിച്ച പ്രതിയെ അറസ്റ്റ് ചെയ്തു

മഞ്ചേരി : മഞ്ചേരിയില്‍ പോലീസ് ഉദ്യോഗസ്ഥന്റെ കൈയൊടിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. പാണ്ടിക്കാട് പയ്യപ്പറമ്ബ് കണ്ണച്ചത്ത് ഷാജി (42)നെയാണ് മഞ്ചേരി എസ് ഐ. ആര്‍ രാജേന്ദ്രന്‍ നായര്‍ ...

Read more

കേരളത്തിലും ഒമിക്രോൺ; രോഗം യുകെയിൽ നിന്ന് വന്ന എറണാകുളം സ്വദേശിക്ക്

ഒമിക്രോൺ കേരളത്തിലും സ്ഥിരീകരിച്ചു. യു.കെയിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ...

Read more

യുവാവിനെ കൊന്ന് കാല്‍ വെട്ടിയെടുത്ത് റോഡിലെറിഞ്ഞ സംഭവം: മൂന്നുപേര്‍ കസ്റ്റഡിയില്‍

പോ​ത്ത​ന്‍​കോ​ട്: പ​ട്ടാ​പ്പ​ക​ല്‍ ഗു​ണ്ടാ​സം​ഘം വീ​ട്ടി​ല്‍ ക​യ​റി യു​വാ​വി​നെ വെ​ട്ടി​ക്കൊ​ന്ന സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. ഓട്ടോ ഡ്രൈവര്‍ കണിയാപുരം സ്വദേശി രഞ്ജിത്ത് (28), ശാസ്തവട്ടം സ്വദേശികളായ നന്ദീഷ്, മൊട്ട ...

Read more

വഖഫ് റാലിയിലെ വിദ്വേഷ പ്രസംഗം: അബ്ദുറഹിമാന്‍ കല്ലായിക്കെതിരെ കേസ്

കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയില്‍ വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തില്‍ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായിക്കെതിരെ കേസെടുത്തു. സംഘര്‍ഷമുണ്ടാക്കുന്ന തരത്തില്‍ പ്രകോപനപരമായി ...

Read more

തിരുവനന്തപുരത്ത് ഗുണ്ടാസംഘം യുവാവിന്റെ കാൽ വെട്ടി മാറ്റി റോഡിലെറിഞ്ഞു; ചോര വാർന്ന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊന്നു. പോത്തൻകോട് കല്ലൂരിലാണ് സംഭവം. കല്ലൂർ സ്വദേശി സുധീഷ്(35)ആണ് കൊല്ലപ്പെട്ടത്. വാഹനങ്ങളിലെത്തിയ 12 പേരടങ്ങിയ സംഘം സുധീഷിന്റെ കാൽ വെട്ടിയെടുക്കുകയായിരുന്നു വീട്ടിനുള്ളിലിട്ടാണ് സുധീഷിന്റെ ...

Read more

കോഴിക്കോട് ജില്ലയിൽ 413 പേർ‍ക്ക് കോവിഡ്; രോഗമുക്തി 522, ടി.പി.ആര്‍: 8.31 %

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 413 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മർ ഫാറൂഖ് അറിയിച്ചു. 6 ...

Read more
Page 537 of 630 1 536 537 538 630
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!