എടവണ്ണ -കൊയിലാണ്ടി സംസ്ഥാനപാത നിര്‍മാണം; ഒരുവര്‍ഷം മുമ്ബ് പാകിയ ഇന്റര്‍ലോക്ക് പൊളിച്ചുനീക്കുന്നു
കാരശ്ശേരി: എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയുടെ നവീകരണ പ്രവൃത്തിയില്‍ പലയിടത്തും നടക്കുന്നത് അശാസ്ത്രീയ നിര്‍മാണമെന്ന് വ്യാപക പരാതി. എരഞ്ഞിമാവ് മുതല്‍ നോര്‍ത്ത് കാരശ്ശേരി വരെയുള്ള നവീകരണ ...
Read more






