Tag: #Latest News

പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തു

ല​ക്നോ: എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി അ​റ​സ്റ്റി​ല്‍. യു​പി പോ​ലീ​സ് പ്രി​യ​ങ്ക​യെ അ​റ​സ്റ്റു ചെ​യ്ത​തെ​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് ഘ​ട​ക​മാ​ണ് അ​റി​യി​ച്ച​ത്. നേ​ര​ത്തെ യു​പി​യി​ല്‍ പ്രി​യ​ങ്ക ഗാ​ന്ധി ...

Read more

കാബൂളിലെ ഒരു പള്ളിക്ക് സമീപം വൻ സ്ഫോടനം; നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനത്തെ ഒരു പള്ളിയുടെ പ്രവേശനകവാടത്തിന് നേരെ ബോംബേറുണ്ടായി. ഈദ് ഗാഹ് ഗ്രാന്‍ഡ് മോസ്കിന്‍റെ കവാടത്തിലാണ് സ്ഫോടനം ഉണ്ടായത്. ആള്‍ക്കൂട്ടത്തിനിടയിലാണ് സ്ഫോടനമെന്ന് അഫ്ഗാന്‍ സഹമന്ത്രി പറഞ്ഞു. ...

Read more

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; നാളെ രണ്ടു ജില്ലകളിൽ ഓറഞ്ച് അലെർട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മഴ തീവ്രമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ ...

Read more

എസ് എസ് എഫ് കേരള സാഹിത്യോത്സവിന് ഉജ്ജ്വല പരിസമാപ്തി

ഇരുപത്തി എട്ടാമത് എസ്.എസ്.എഫ് കേരള സാഹിത്യോത്സവിന് പ്രൗഢമായ പരിസമാപ്തി. ഒരാഴ്ചയിലധികം നീണ്ടു നിന്ന വിവിധ പരിപാടികൾക്കു ശേഷമാണ് സാഹിത്യോത്സവ് സമാപിച്ചത്. അവസാനരണ്ടു ദിവസങ്ങളിൽ നടന്ന കലാ സാഹിത്യ ...

Read more

ഇരുട്ടടിക്ക് അവസാനമില്ല: രാജ്യത്ത്‌ തുടർച്ചയായ നാലാം ദിവസവും ഇന്ധന വില കൂട്ടി

രാജ്യത്ത്‌ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. തുടര്‍ച്ചയായ നാലാം ദിവസമാണ് വില വര്‍ധിപ്പിക്കുന്നത്. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 104.63 രൂപയും ...

Read more

കനത്തമഴയും ഇടിയും മിന്നലും; കടകളിൽ വെള്ളം കയറിയതിനെ തുടർന്ന് വ്യാപക നാശനഷ്ട്ടങ്ങൾ

മുക്കം: കനത്ത മഴയെ തുടർന്ന് മലയോര മേഖലയിൽ ശക്തമായ വെള്ളക്കെട്ട് രൂപപ്പെടുകയും കടകളിലൂൾപ്പെടെ വെള്ളം കയറുകയും ചെയ്തു. കാസര്‍കോട് ഉള്‍പ്പെടെ വടക്കന്‍ ജില്ലകളില്‍ ഇന്നലെ രാത്രി കനത്ത ...

Read more

സംസ്ഥാനത്തെ കോളേജുകളിലെ എല്ലാ ക്ലാസുകളും 18 ന് ആരംഭിക്കും; 50 പേർക്ക് വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും അനുമതി

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ജീവനക്കാരെയും അധ്യാപകരെയും വിദ്യാർഥികളെയും ഉൾപ്പെടുത്തി ഒക്ടോബർ 18 മുതൽ കോളേജുകളിലെ എല്ലാ വർഷ ക്ലാസ്സുകളും മറ്റ് പരിശീലന സ്ഥാപനങ്ങളിലെ ക്ലാസുകളും 18 ...

Read more

കോഴിക്കോട് ജില്ലയില്‍ 1417 പേര്‍ക്ക് കോവിഡ്; രോഗമുക്തി 1198, ടി.പി.ആര്‍ 15.22%

ജില്ലയില്‍ ഇന്ന് 1417 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 4 പേരുടെ ഉറവിടം വ്യക്തമല്ല. ...

Read more

സംസ്ഥാനത്ത് തിയറ്ററുകൾ തുറക്കാൻ അനുമതി; ഈ മാസം 25 മുതലാണ് തുറക്കുക

ഒക്ടോബർ 25 മുതൽ നിബന്ധനകളോടെ സിനിമാ തിയേറ്ററുകളും ഇൻഡോർ ഓഡിറ്റോറിയങ്ങളും തുറക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.രണ്ട് ഡോസ് വാക്സിൻ ...

Read more

സംസ്ഥാനത്ത് ഇന്ന് 13,217 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ 96,835 സാമ്പിളുകളാണ് പരിശോധിച്ചത്

സംസ്ഥാനത്ത് ഇന്ന് 13,217 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1730, തിരുവനന്തപുരം 1584, തൃശൂര്‍ 1579, കോഴിക്കോട് 1417, കൊല്ലം 1001, കോട്ടയം 997, പാലക്കാട് 946, ...

Read more
Page 568 of 630 1 567 568 569 630
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!