Tag: #Latest News

പുതിയ സൈക്കിൾ കൂട്ടുകാരെ കാണിക്കാൻ കൊണ്ടു പോകവേ അപകടം എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം.

കോഴിക്കോട്: പുതിയ സൈക്കിൾ സ്വന്തമാക്കിയതിന്‍റെ സന്തോഷത്തിൽ ആദ്യ യാത്ര നടത്തിയ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കോഴിക്കോട് ചേവരമ്പലം ഹൗസിങ് ബോർഡ് ഫ്ളാറ്റിൽ താമസിക്കുന്ന വിനോദ് കുമാറിന്‍റെയും ...

Read more

മകളെ ബലാത്സംഗം ചെയ്ത പിതാവിന് മൂന്ന് ജീവപര്യന്തവും പത്തുവര്‍ഷം തടവും

മലപ്പുറം: മലപ്പുറം ചുങ്കത്തറ കുറുമ്പലങ്ങോട് മകളെ ബലാത്സംഗം ചെയ്ത പിതാവിന് മൂന്നുജീവപര്യന്തവും പത്തുവര്‍ഷം തടവും വിധിച്ച് കോടതി. 2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോക്‌സോ ഉള്‍പ്പെടെ മൂന്ന് ...

Read more

പി എസ് ജി യ്ക്കായി മെസ്സി ഇന്ന് കളത്തിൽ

അര്‍ജന്റീനിയൻ താരം ലയണല്‍ മെസിയുടെ ഫ്രഞ്ച്‌ ലീഗ്‌ ഫുട്‌ബോളിലെ അരങ്ങേറ്റം ഇന്ന് നടക്കുമെന്ന ആകാംക്ഷയിലാണു കായിക ലോകം. ഇന്ത്യന്‍ സമയം രാത്രി 12.30 മുതല്‍ നടക്കുന്ന മത്സരത്തില്‍ ...

Read more

സ്വാതന്ത്ര്യ ദിനം: സംസ്ഥാനത്ത് നാളെയും 22നും ട്രിപ്പിൾ ലോക്ക്ഡൗണ്‍ ഇല്ല; 28 വരെ കടകള്‍ തുറക്കാം

കൊച്ചി: സംസ്ഥാനത്ത് നാളെയും 22നും ലോക്ക്ഡൗണ്‍ ഇല്ല. സ്വാതന്ത്ര്യ ദിനാഘോഷത്തെ തുടര്‍ന്നാണ് നാളത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കിയത്. കൂടാതെ ഓണത്തോടനുബന്ധിച്ച് 22ാം തീയതിയിലെ നിയന്ത്രണങ്ങളിലും ഇളവുണ്ട്. ഇതോടെ ...

Read more

മൂന്നുദിന വാക്സീനേഷൻ ദൗത്യം ഇന്നുമുതൽ ആരംഭിക്കുന്നു; 60 വയസിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്സീൻ

തിരുവനന്തപുരം: ഊർജ്ജിത വാക്സീനേഷന്റെ ഭാഗമായി സംസ്ഥാനത്ത് മൂന്നുദിവസത്തെ പ്രത്യേക വാക്സീനേഷന് ഇന്ന് തുടക്കം.16 വരെയാണ് മൂന്നു ദിവസത്തെ പ്രത്യേക വാക്സിനേഷൻ ഡ്രൈവ്. നാളെയോടെ സംസ്ഥാനത്തെ 60 വയസ്സിന് മുകളിലുള്ള ...

Read more

ബ്രിട്ടനിൽ 11 വർഷത്തിനു ശേഷം വെടിവെപ്പ്; ഒരു കുട്ടി ഉൾപ്പെടെ 6 പേർ മരിച്ചു, അക്രമി ആത്മഹത്യ ചെയ്തു

ബ്രിട്ടനിലെ പ്ലൈ മൗത്തിലെ പാര്‍ക്കില്‍ 22 കാരന്‍ നടത്തിയ വെടിവെപ്പില്‍ 6 പേര്‍ കൊല്ലപ്പെട്ടു. മൂന്ന് വയസ്സുള്ള പെണ്‍കുട്ടി ഉള്‍പ്പെടെയാണ് 6 പേര്‍ മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു ...

Read more

‘താലിബാന്റെ ഭരണം അനുവദിക്കില്ല’; ദോഹയില്‍ നടന്ന അഫ്ഗാന്‍ സമാധാന യോഗത്തില്‍ ഇന്ത്യ പങ്കെടുത്തു

ദോഹ: അഫ്ഗാനിസ്ഥാന്‍ വിഷയത്തില്‍ ഖത്തറില്‍ നടന്ന സമാധാന യോഗത്തില്‍ ഇന്ത്യ പങ്കെടുത്തു. അതിവേഗ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത യോഗം പട്ടാള ആക്രമണത്തിലൂടെ അധികാരം പിടിച്ചെടുത്തു കൊണ്ടുള്ള ഒരു ...

Read more

എയര്‍പോട്ടില്‍ കൂടുതല്‍ ആളുകളെ സ്വീകരിക്കാന്‍ കുവൈത്ത് അധികൃതരുടെ തീരുമാനം

കുവൈത്ത് സിറ്റി: കുവൈത്ത് രാജ്യാന്തര എയര്‍പോര്‍ട്ടില്‍ കൂടുതല്‍ ആളുകളെ സ്വീകരിക്കാന്‍ കാബിനറ്റ് യോഗത്തില്‍ തീരുമാനമായതായി അല്‍ ക്വബ്സ് പത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിനം 7,500 യാത്രക്കാരെ വരെ ...

Read more

ഭാരത് ബയോടെക്കിന്റെ മൂക്കിലൊഴിക്കുന്ന കോവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയം

രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ യജ്ഞത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ഭാരത് ബയോടെക്. മൂക്കിലൊഴിക്കുന്ന വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയം. രണ്ടും മൂന്നും പരീക്ഷണങ്ങൾക്ക് കേന്ദ്രം അനുമതി നൽകി. ...

Read more

ഖത്തറില്‍ ഇന്ന് ഏറ്റവും ഉയര്‍ന്ന കൊവിഡ് രോഗികള്‍; സമ്പര്‍ക്ക രോഗികള്‍ കൂടുതല്‍

ദോഹ: ഖത്തറില്‍ ഇന്ന് 244 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 71 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 173 പേര്‍ക്ക് ...

Read more
Page 604 of 625 1 603 604 605 625
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!